ചരിത്രമുറങ്ങുന്ന ആറന്മുള കൊട്ടാരം
അധികം അറിയപ്പെടാത്തതും ചരിത്രമുറങ്ങുന്നതുമായ നിരവധി കൊട്ടാരങ്ങൾ കേരളത്തിലുണ്ട്. അതിലൊന്നാണ് ആറന്മുളയിലെ വടക്കേ കൊട്ടാരം. കേരളത്തിലെ പ്രസിദ്ധമായ നാലുകെട്ട് മാതൃകയിൽ നിർമിച്ച വടക്കേ കൊട്ടാരത്തിന് ഏകദേശം രണ്ടു നൂറ്റാണ്ടിലധികം
Read more