തിരുവനന്തപുരം നഗരസഭയെ വെട്ടിലാക്കി സിഎജി റിപ്പോര്‍ട്ട്. 5.6 കോടിയുടെ ‘സബ്സിഡി’ വെട്ടിപ്പ്.

വിവാദങ്ങള്‍ വിടാതെ പിന്തുടരുന്ന തിരുവനന്തപുരം നഗരസഭയെ വെട്ടിലാക്കി പുതിയൊരു തട്ടിപ്പ് വിവാദം കൂടി. തൊഴില്ലാത്ത സ്ത്രീകൾക്ക് ജീവനോപാധി നൽകാനുള്ള സബ്‌സിഡി പദ്ധതിയിൽ ഉദ്യോഗസ്ഥൻ പണം തട്ടിയെന്ന സിഎജിയുടെയുടെ

Read more

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം

കത്ത് നിയമന വിവാദത്തിൽ തിരുവനന്തപുരം കോ‍ർപ്പറേഷനിൽ സംഘർഷം. സി.പി.എം-ബി.ജെ.പി. കൗണ്‍സിലര്‍മാര്‍ തമ്മില്‍ നഗരസഭ ഓഫീസില്‍ കൈയാങ്കളിയുണ്ടായപ്പോള്‍, ഓഫീസ് വളപ്പിന് പുറത്ത് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും പോലീസും തമ്മിലായിരുന്നു

Read more

“സർക്കാറിനാകാമെങ്കിൽ പിന്നെന്ത് കൊണ്ട് നമ്മൾക്ക് ആയിക്കൂടാ…? ”

“സർക്കാറിനാകാമെങ്കിൽ പിന്നെന്ത് കൊണ്ട് നമ്മൾക്ക് ആയിക്കൂടാ” ചോദിക്കുന്നത് തിരുവനന്തപുരം ആഴൂർ പഞ്ചായത്ത് വാർഡ് മെമ്പറും യൂത്ത് കോൺഗ്രസ് ജില്ലാ തല വൈസ് പ്രസിഡന്റുമായ എസ്. സജിത്ത്. ജൂൺ

Read more

വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പ്, ഉദ്യോഗസ്ഥർക്ക് കൂട്ട താക്കീത് മാത്രം

വഞ്ചിയൂർ സബ് ട്രഷറിയിലെ തട്ടിപ്പുമായി ബന്ധപ്പെട്ട് ട്രഷറി ഡയറക്ടർ ഉൾപ്പടെയുള്ള ഉദ്യോഗസ്ഥർക്കെതിരെയുള്ള വകുപ്പുതല നടപടി കൂട്ട താക്കീതിലൊതുക്കി. ട്രഷറി ഡയറക്ടർ എ.എം.ജാഫർ, ടി.എസ്.ബി ആപ്ലിക്കേഷൻ സ്റ്റേറ്റ് കോർഡിനേറ്റർ

Read more

കോണ്‍ഗ്രസ്സിന്‍റെ തിരഞ്ഞെടുപ്പു തന്ത്രങ്ങള്‍ രൂപീകരിക്കുവാന്‍ പത്തംഗ സമിതി

വരുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞടുപ്പില്‍ കെപിസിസിയുടെ തെരഞ്ഞെടുപ്പ് മേൽനോട്ടത്തിനും പ്രചരണ തന്ത്രം രൂപീകരിക്കാനുമുള്ള പത്തംഗ സമിതിയെ എഐസിസി നിയമിച്ചു. ഉമ്മന്‍ചാണ്ടി അദ്ധ്യക്ഷനായ സമിതിയില്‍ കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി

Read more

പിസി ജോര്‍ജിനും പിസി തോമസിനും ഘടകകക്ഷികളില്‍ ലയിച്ച് യുഡിഎഫിലേക്ക് വരാം – എ ഗ്രൂപ്പ്

പി.​സി. ജോ​ർ​ജി​ന്‍റെ ജ​ന​പ​ക്ഷ​ത്തേ​യും പി.​സി. തോ​മ​സി​ന്‍റെ കേ​ര​ളാ കോ​ൺ​ഗ്ര​സി​നേ​യും യു​ഡിഎ​ഫി​ൽ എ​ടു​ക്കു​ന്ന​തി​ൽ എ ​ഗ്രൂ​പ്പി​നും ഉ​മ്മ​ൻ ചാ​ണ്ടി​ക്കും ക​ടു​ത്ത എ​തി​ർ​പ്പ്. പി.സി. ജോ​ർ​ജി​ന്‍റെ കാ​ര്യ​ത്തി​ലാ​ണ് കൂ​ടു​ത​ൽ എ

Read more

Pravasabhumi Facebook

SuperWebTricks Loading...