രാജീവൻ; ഓണാട്ടുകരയുടെ വ്‌ളോഗർ

സോഷ്യൽ മീഡിയ രംഗത്ത് കാർഷികവൃത്തിയെ അത്യധികം പ്രമോട്ട് ചെയ്യുന്ന ഒരു ചാനലാണ് രാജീവൻ വ്‌ളോഗ് യൂട്യൂബ് ചാനൽ. രാജീവ് ഒരു ബ്ലോഗർ മാത്രമല്ല നല്ലൊരു കർഷകനും കൂടിയാണ് സ്വന്തം ജീവിതത്തിൽ കാർഷികവൃത്തിക്ക് പ്രാധാന്യം നൽകുന്നതിനോടൊപ്പം മറ്റുള്ള കർഷകരെ കണ്ടെത്തി അവരുടെ കാർഷിക അറിവുകളും ജനങ്ങൾക്കായി പങ്കുവെക്കുന്നു. നിരവധി അറിവുകളും കാഴ്ചകളും ആണ് ഈ ചാനൽ വഴി പങ്കുവെച്ചിട്ടുള്ളത്.
കാർഷികവൃത്തി പ്രോത്സാഹിപ്പിക്കാനായി ഇദ്ദേഹം അന്യസംസ്ഥാനത്തും കേരളത്തിലും ധാരാളം യാത്രകൾ ചെയ്യുന്നു. മധ്യതിരുവിതാംകൂറിലെ ഏറ്റവും ശ്രദ്ധേയമായ യൂട്യൂബ് ചാനലാണ് “രാജീവൻ വ്‌ളോഗ്”.
VLOGE URL > https://www.youtube.com/@rajeevanvlog