ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. 2024ൽ ഇനി പാരീസില്‍

കോവിഡ് മഹാമാരിക്കാലത്ത് നടന്ന ടോക്യോ ഒളിമ്പിക്സിന് കൊടിയിറങ്ങി. കഴിഞ്ഞ മാസം 23നാണ് ലോക കായിക മാമാങ്കമായ ഒളിമ്പിക്സ്ന് ടോക്യോയിൽ തിരിതെളി‌‌ഞ്ഞത്. ലോകത്തെ ഒരുമിപ്പിച്ച മേളയാണ് ടോക്യോ ഒളിമ്പിക്സ്

Read more

ലോക കായിക മാമാങ്കം ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു.

കൊറോണ ഭീതിയില്‍ നാളുകള്‍ നീക്കുന്ന ലോകത്തിന് പ്രതീക്ഷയേകി ടോക്യോ ഒളിമ്പിക്സിന് തിരി തെളിഞ്ഞു. ഒരുമയുടെ സന്ദേശമുയര്‍ത്തിയ ഉദ്ഘാടനച്ചടങ്ങ് ഇന്ത്യന്‍ സമയം 4.30നാണ് ആരംഭിച്ചത്. കോവിഡ് മഹാമാരിയില്‍ ജീവന്‍

Read more

കോപ്പ അമേരിക്ക അർജൻ്റീനയ്ക്ക്.

ചിരവൈരികളായ ബ്രസീലിനെ ഏകപക്ഷീയമായ ഒരു ഗോളിന് അര്‍ജന്‍റീന പരാജയപ്പെടുത്തി. 22ആം മിനിട്ടിൽ ഏഞ്ചൽ ഡി മരിയ നേടിയ ഗോളിലാണ് അർജൻ്റീനയുടെ ജയം. റോഡ്രിഗോ ഡി പോൾ ആണ്

Read more

ബെംഗളൂരു എഫ്‌സിക്ക് കിരീടം

ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ വീറും വാശിയും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്‌സിക്ക് കിരീടം. എഫ്‌സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ

Read more

ലോകകപ്പില്‍ മുത്തമിട്ട്  ഫ്രാന്‍സ്

ഫ്രഞ്ച് പടയോട്ടത്തിനു മുമ്പില്‍ തകര്‍ന്നടിഞ്ഞ് ക്രൊയേഷ്യ. കലാശപ്പോരില്‍ ക്രൊയേഷ്യയെ രണ്ടിനെതിരേ നാലു ഗോളിന് തകര്‍ത്താണ് ഫ്രാന്‍സ് രണ്ടാം ലോക കിരീടം സ്വന്തമാക്കിയത്. 1998ല്‍ പാരിസില്‍ ബ്രസീലിനെ മടക്കമില്ലാത്ത

Read more

ലോക ഫുഡ്‌ബോള്‍ മാമാങ്കത്തിന് അരങ്ങുണര്‍ന്നു. ലോകം ഇനി കാല്‍പന്തിന്റെ പുറകെ

1432 ദിനങ്ങളുടെ കാത്തിരി്പിന് അവസാനം. റഷ്യന്‍ മഹാ സാമ്രാജ്യത്തിന്റെ തലസ്ഥാനമായ മോസ്‌കോയില്‍ ലുസ്‌നിക്കി സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം രാത്രി 8.30ന് ആതിഥേയരാജ്യമായ റഷ്യയും സൗദി അറേബ്യയും തമ്മില്‍

Read more

ഉദിച്ചുയര്‍ന്ന് ചെന്നൈ…..!!!!

മുംബൈ : ഐപിഎൽ പതിനൊന്നാം സീസണിൽ കിരീടം നേടി ചെന്നൈ സൂപ്പർ കിംഗ്സ്. സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ 179 റൺസ് വിജയ ലക്ഷ്യം രണ്ടു വിക്കറ്റ് നഷ്ടത്തിൽ

Read more

അവസാന പന്തില്‍ ഇന്ത്യക്ക് വിജയം സമ്മാനിച്ച കാര്‍ത്തികിന്റെ മാസ്മരിക സിക്‌സ് കാണാം

മത്സരം കൈവിടുമെന്ന സാഹചര്യത്തില്‍ അവസാന രണ്ട് ഓവറില്‍ കത്തിക്കയറിയ ദിനേശ് കാര്‍ത്തികിന്റെ മാസ്മരിക ബാറ്റിങ്ങ് പ്രകടനമാണ് (8 പന്തില്‍ 29 റണ്‍സ്) ഇന്ത്യക്ക് വിജയം സമ്മാനിച്ചത്,  കൊളംബോ:

Read more

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് കോലിയും സംഘവും,

ഇന്ത്യയ്ക്ക് 73 റണ്‍സ് വിജയം…… ഒരുവേള രോഹിത് ശര്‍മയുടെ കരുത്തില്‍ മികച്ച സ്‌കോറിലേയ്ക്ക് കുതിച്ച ഇന്ത്യയെ തടഞ്ഞത് ഒന്‍പത് ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കിയാണ്.  പോര്‍ട്ട്

Read more

അഞ്ചാം ഏകദിനം ; ധോണിയെ കാത്തു നില്‍ക്കുന്നത് ചരിത്രനേട്ടം

അഞ്ചാം ഏകദിനത്തില്‍ ധോണിയെ കാത്തു നില്‍ക്കുന്നത് ചരിത്രനേട്ടം; നേടാന്‍ സാധിച്ചാല്‍ സ്ഥാനം ഇനി സച്ചിനും ദ്രാവിഡിനും ഗാംഗുലിയ്ക്കുമൊപ്പം   ജൊഹന്നാസ്ബര്‍ഗ്: ഇന്ത്യന്‍ ആരാധകര്‍ക്ക് വിശേഷണം വേണ്ടാത്ത താരമാണ്

Read more