ലോകത്തിന് ആശങ്കയായി ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി)
കോവിഡിനു ശേഷം ചൈനയിൽ അടുത്തിടെ പൊട്ടിപ്പുറപ്പെട്ട ഹ്യൂമൻ മെറ്റാപ്‌ന്യൂമോവൈറസ് (എച്ച്എംപിവി) അന്താരാഷ്ട്ര ആശങ്കയ്ക്ക് കാരണമായിരിക്കുകയാണ്. ഇന്ത്യ അടക്കം പല രാജ്യങ്ങളിലും എച്ച്എംപി വൈറസ് ബാധ ഇപ്പോള്‍തന്നെ റിപ്പോര്‍ട്ട്
Read more