അന്ധവിശ്വാസവും മതസ്പര്‍ദ്ധയും വളര്‍ത്തുന്ന കൈപുസ്തകവുമായി താമരശ്ശേരി രൂപത…!

പാലാ ബിഷപ്പിന്റെ പരാമര്‍ശങ്ങള്‍ക്കു പിന്നാലെ താമരശ്ശേരി രൂപതയും ലവ് ജിഹാദ് ആരോപണങ്ങളുമായി രംഗത്ത്. താമരശേരി അതിരൂപതയുടെ വിശ്വാസ പരിശീലന കേന്ദ്രം പുറത്തിറക്കിയ ‘സത്യങ്ങളും വസ്തുതകളും 33 ചോദ്യോത്തരങ്ങളിലൂടെ’യെന്ന

Read more

മതം മാറ്റം കൂടുതല്‍ ഹിന്ദുമതത്തിലേക്ക്…

പാലാ ബിഷപ്പ് ജോസഫ് കല്ലറങ്ങാടിന്റെ നാർക്കോടിക് ജിഹാദ് പരാമർശം രാഷ്ട്രീയ കേരളത്തിൽ കത്തിനിൽക്കെ, സർക്കാരിന്റെ ഏറ്റവും ആധികാരികമായ രേഖയിൽ നിന്ന് വ്യക്തമാകുന്നത് വേറിട്ട മതംമാറ്റ ചിത്രം. സംസ്ഥാനത്ത്

Read more

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിട്ടു

എം എസ് എഫ് ഹരിത സംസ്ഥാന കമ്മറ്റി പിരിച്ചുവിടാൻ മുസ്ലിം ലീഗ് തീരുമാനം. ഹരിത നേതൃത്വത്തിന്റേത് കടുത്ത അച്ചടക്ക ലംഘനമെന്ന് മുസ്ലിം ലീഗ് ഉന്നതാധികാര സമിതി. പുതിയ

Read more

കേരളവും കൂടുതല്‍ തുറക്കുന്നു…

കൊവിഡ് പ്രതിരോധത്തിന്‍റെ ഭാഗമായി അടച്ചുപൂട്ടിയ കേരളത്തിലെ കൂടുതൽ മേഖലകൾ തുറക്കാൻ തീരുമാനം. സംസ്ഥാനത്ത് തുടരുന്ന രാത്രികാല കർഫ്യൂവും ഞായറാഴ്ച ലോക്ക് ഡൗണും പിൻവലിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ

Read more

28 ദിവസത്തെ ഇടവേളയിൽ താൽപര്യമുള‌ളവർക്ക് പണം നൽകി കൊവിഷീൽഡ് സ്വീകരിക്കാം – ഹൈക്കോടതി

ജോലിക്കോ മറ്റ് ആവശ്യങ്ങൾക്കോ വിദേശത്തേക്ക് പോകുന്നവർക്ക് 28 ദിവസത്തിനകം വാക്‌സിൻ നൽകാൻ പ്രത്യേക രജിസ്‌ട്രേഷൻ ഉള‌ളപ്പോള്‍ നാട്ടിലുള‌ളവർക്ക് 84 ദിവസത്തിന് ശേഷമേ രണ്ടാം ഡോസ് എടുക്കാൻ പാടുള‌ളൂ

Read more

കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു . ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു

കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ നിപ ബാധിച്ച് ചികിത്സയിലിരുന്ന 12 കാരൻ മരിച്ചു. . ഇന്ന് പുലർച്ചെ ആയിരുന്നു മരണം. കുട്ടിയുടെ സമ്പർക്ക ബാധിതരെ കണ്ടെത്താൻ നടപടി തുടങ്ങിയിട്ടുണ്ട്.

Read more

പോലീസ് മാന്യമായി പെരുമാറണം – ഹൈക്കോടതി

സംസ്ഥാന പോലീസിന്‍റെ പെരുമാറ്റ ദൂഷ്യത്തിനെതിരെ ശക്തമായ നിലപാടുമായി ഹൈക്കോടതി. പൊതുജനങ്ങളോട് മാന്യമായി പെരുമാറാൻ പൊലീസുകാരോട് ആവശ്യപ്പെടണമെന്ന് സിംഗിൾ ബെഞ്ച് ഡിജിപിക്ക് നി‍ർദേശം നൽകി. സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ

Read more

പരമാവധി മേഖലകള്‍ തുറന്നുകൊണ്ടുള്ള കോവിഡ് പ്രതിരോധമാണ് കേരളത്തിന് അനുയോജ്യം – വിദഗ്ധര്‍

കോവിഡ് വ്യാപിക്കുന്നതിനിടെ കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് വിദഗ്ധര്‍. ആള്‍ക്കൂട്ടം നിയന്ത്രിക്കാനുള്ള ക്രമീകരണം ഉറപ്പാക്കി പരമാവധി മേഖലകള്‍ തുറക്കാമെന്ന് വിദഗ്ധര്‍. പ്രമുഖ വൈറോളജിസ്റ്റ് ഡോ. ഗഗൻദീപ് കാങ് അടക്കം

Read more

ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ ജില്ലാ പ്രസിഡന്റുമാര്‍

ഗ്രൂപ്പ് സമവായങ്ങള്‍ക്കും നേതാക്കന്മാരുടെ അവകാശ തര്‍ക്കങ്ങള്‍ക്കും ഒടുവില്‍ കേരളത്തിലെ കോണ്‍ഗ്രസ്സിന് പുതിയ ജില്ലാ അധ്യക്ഷന്മാര്‍. അന്തിമ പട്ടികയ്ക്ക് കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി അംഗീകാരം നല്‍കിയതിന് പിന്നാലെയാണ്

Read more

കോവിഡാനന്തര ചികിത്സ ഇനിമുതല്‍ സൗജന്യമല്ല. നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി.

നാളിതുവരെ സൗജന്യായിരുന്ന കോവിഡാനന്തര രോഗങ്ങളുള്ളവരുടെ ചികിത്സാ നിരക്ക് തീരുമാനിച്ച് സർക്കാർ ഉത്തരവായി. രജിസ്‌ട്രേഷൻ, കിടക്ക, നഴ്‌സിങ് ചാർജ്, മരുന്ന് എന്നിവ ഉൾപ്പെടെയാണ് പുതിയ നിരക്ക് എന്ന് ആരോഗ്യ

Read more