തൃശൂര്‍ പൂരത്തിനിടെ മരം പൊട്ടി വീണ് അപകടം. രണ്ടു പേര്‍ മരിച്ചു.
തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പഞ്ചവാദ്യം കൊട്ടികയറുന്നതിനിടയില്‍ പൊട്ടി വീഴുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു
Read more