മിസോറമിലും ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പും ആരംഭിച്ചു.

വാശിയേറിയ പ്രചാരണത്തിന് പിന്നാലെ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന മിസോറമിലും ഛത്തീസ്ഗഢില്‍ ആദ്യഘട്ട വോട്ടെടുപ്പും ആരംഭിച്ചു. ഛത്തീസ്ഗഢില്‍ ഇരുപത് മണ്ഡലങ്ങളാണ് ആദ്യഘട്ടത്തിൽ വിധി എഴുതുന്നത്. നാൽപത് ലക്ഷത്തിലേറെ വോട്ടർമാരാണ്

Read more

പതിവുപോലെ എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും മാറ്റിവച്ചു !

പതിവുപോലെ എസ്എൻസി ലാവ്ലിൻ കേസ് പരിഗണിക്കുന്നത് വീണ്ടും സുപ്രീം കോടതി മാറ്റിവച്ചു. ഇത് 36-ാംമത്തെ തവണയാണ് സപ്രീം കോടതി കേസ് മാറ്റിവക്കുന്നത്. സിബിഐയുടെ മുതിന്ന അഭിഭാഷകൻ ഹാജരാകാതിരുന്നതിനാലാണ്

Read more

ഗഗയാൻ അബോർട്ട് മിഷൻ വിജയകരമായി പൂർത്തിയാക്കി.

മനുഷ്യനെ ബഹിരാകാശത്തേക്ക് എത്തിക്കുന്നതിന്റെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂർത്തിയാക്കി ഐസ്ആർഒ. ഗഗയാൻ പരീക്ഷണ ദൗത്യം വിജയകരം. അഭിമാനകരമായ നേട്ടവുമായി ഐഎസ്ആർഒ. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്‍ററിൽ

Read more

ജെഡിഎസ് ല്‍ പൊട്ടിത്തെറി. സി എം ഇബ്രാഹിമിനെ അദ്ധ്യക്ഷ പദവിയില്‍ നിന്നും നീക്കി

ജെഡിഎസ് കര്‍ണ്ണാടക അദ്ധ്യക്ഷന്‍ സി എം ഇബ്രാഹിമിനെ ചുമതലയില്‍ നിന്നും നീക്കി. പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ എച്ച് ഡി ദേവദൗഡയുടേതാണ് നടപടി. ജെഡിഎസ് എന്‍ഡിഎയുമായി കൈകോര്‍ത്തതിനെ ഇബ്രാഹിം

Read more

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത ഇല്ല

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുത നൽകണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിവാഹം മൗലിക അവകാശമല്ലെന്ന് അഞ്ചംഗ ഭരണഘടന ബഞ്ച് ഏകകണ്ഠമായി വിധിച്ചു. കുട്ടികളെ ദത്തെടുക്കാനും സ്വവർഗ്ഗ പങ്കാളികൾക്ക് അവകാശമുണ്ടാകില്ല.

Read more

അഞ്ചു സംസ്ഥാനങ്ങളില്‍ അങ്കം കുറിച്ചു. രാജ്യം മിനി തെരഞ്ഞെടുപ്പ് ചൂടിലേക്ക്

നിയമസഭാ തെരഞ്ഞെടുപ്പ് കാഹളം മുഴങ്ങി. ഇനി അഞ്ച് സംസ്ഥാനങ്ങൾ തെരഞ്ഞെടുപ്പ് ചൂടിലേക്ക്. രാജസ്ഥാൻ, മധ്യപ്രദേശ്, ഛത്തീസ്ഗഡ്, മിസോറം, തെലങ്കാന സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞടുപ്പിന്‍റെ തീയതികള്‍ മുഖ്യ തിരഞ്ഞെടുപ്പ്

Read more

ചൈനീസ് അജണ്ട നടപ്പാക്കാൻ ഫണ്ട് നല്കിയവരുമായി കാരാട്ടിന് ബന്ധം. കാരാട്ടിലേക്കും ഇഡി അന്വേഷണം…?

ചൈനീസ് അജണ്ട നടപ്പാക്കാൻ ന്യൂസ് ക്ലിക്കിന് ഫണ്ട് നല്കിയെന്ന ആരോപണം നേരിടുന്ന വിദേശ വ്യവസായി നെവിൽ റോയി സിംഘത്തിനോട് സിപിഎം മുൻ ജനറൽ സെക്രട്ടറിയും പോളിറ്റ്ബ്യൂറോ അംഗവുമായ

Read more

ചരിത്ര നിമിഷം… വനിതാ സംവരണ ബിൽ ലോക്‌സഭ പാസാക്കി.

രാജ്യത്തെ സ്ത്രീശക്തിക്ക് പുതിയ അധ്യായമെഴുതി പുതിയ പാര്‍ലമെന്റില്‍ ആദ്യ ബില്ലായി അവതരിപ്പിച്ച വനിതാ സംവരണ ബില്‍ ലോക്‌സഭയില്‍ പാസായി. 6 ആറ് ക്ലോസുകളിൽ വോട്ടെടുപ്പ് നടന്ന ബില്‍

Read more

പുതിയ പാര്‍ലിമെന്‍റ് മന്ദിരത്തിലേക്ക് ഗൃഹപ്രവേശം നാളെ.

പുതിയ പാര്‍ലിമെന്‍റ് മന്ദിരം കഴിഞ്ഞ മേയ് 28ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാജ്യത്തിന് സമർപ്പിച്ചുവെങ്കിലും നാളെയാണ് ഗൃഹപ്രവേശം. നാളെ രാവിലെ ഒന്‍പതരക്ക് ഫോട്ടോ സെഷന് ശേഷം പഴയമന്ദിരത്തിലെ സെന്‍ട്രല്‍

Read more

അഞ്ച് ദിവസത്തെ പ്രത്യേക പാർലമെന്റ് സമ്മേളനം ഇന്ന് ആരംഭിക്കും.

അജണ്ടയിലെ ദുരൂഹത നിലനില്‍ക്കേ പാർലമെന്റിന്റെ അഞ്ച് ദിവസത്തെ പ്രത്യേക സമ്മേളനം ഇന്ന് ആരംഭിക്കും. സ്വാതന്ത്ര്യത്തിന് മുമ്പ് 1946 ഡിസംബറിൽ ആദ്യമായി യോഗം ചേർന്നത് മുതൽ ഇന്ത്യൻ പാർലമെന്റിന്റെ

Read more