തെലുങ്ക് വിരുദ്ധ പരാമർശം: തെന്നിന്ത്യന്‍ നടി കസ്തൂരി ശങ്കര്‍ നവംബർ 29 വരെ ജുഡീഷ്യൽ കസ്റ്റഡിയിൽ.
തെലുങ്ക് സമുദായത്തെ അപകീർത്തിപ്പെടുത്തുന്ന പരാമർശങ്ങളുമായി ബന്ധപ്പെട്ട കേസിൽ മദ്രാസ് ഹൈക്കോടതിയുടെ മധുരൈ ബെഞ്ച് മുൻകൂർ ജാമ്യം നിഷേധിച്ചതിനെ തുടർന്ന് അറസ്റ്റിലായ പ്രമുഖ തെലുങ്കു നടി കസ്തൂരി ശങ്കറിനെ
Read more