കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച് കര്‍ണ്ണാടകയും.

സംസ്ഥാനത്തെ 200-ലധികം താലൂക്കുകൾ വരൾച്ചാബാധിതമായി പ്രഖ്യാപിച്ചിട്ടും കേന്ദ്രം അനങ്ങിയില്ലെന്ന് കുറ്റപ്പെടുത്തി കേന്ദ്ര സര്‍ക്കാരിനെതിരെ ദില്ലിയിൽ സമരം പ്രഖ്യാപിച്ച് കര്‍ണ്ണാടകം. എഴാം തീയതി ജന്തര്‍മന്ദിറില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നേതൃത്വത്തിൽ

Read more

ബെംഗളൂരുവില്‍ മേല്‍പാലത്തിനു പുറമേ ടണല്‍ റോഡും വരുന്നു…?

ബെംഗളൂരുവില്‍ മേല്‍പാലത്തിനു പുറമേ ടണല്‍ റോഡും വരുന്നു…?അമിത ട്രാഫിക്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന ബെംഗളൂരു മഹാനഗരത്തില്‍ രണ്ട് കിലോമീറ്റർ ടണൽ റോഡ് നിർമിക്കുന്നതിനുള്ള വിശദമായ പ്രോജക്ട് റിപ്പോർട്ട്

Read more

ഡല്‍ഹി പബ്ലിക്‍‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണ നാലുവയസുകാരി മലയാളി പെണ്‍കുട്ടി മരിച്ചു.

ബെംഗളൂരു കമ്മനഹള്ളി ചേലക്കരയിലുള്ള ഡല്‍ഹി പബ്ലിക്‍‍ സ്കൂള്‍ കെട്ടിടത്തില്‍ നിന്നു വീണ നാലുവയസുകാരി മരിച്ചു. കോട്ടയം മണിമല സ്വദേശി ജിന്റോ ടോമി ജോസഫിന്റെ മകള്‍ ജിയന്ന ആന്‍

Read more

ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയില്‍

കർണാടക മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടാർ തിരികെ ബിജെപിയില്‍. ഡല്‍ഹി ബിജെപി ആസ്ഥാനത്ത് വച്ച് ബിജെപി ദേശീയ അദ്ധ്യക്ഷന്‍ ജെപി നദ്ദയാണ് അദ്ദേഹത്തെ പാര്‍ട്ടിയിലേക്ക് തിരികെ സ്വീകരിച്ചത്

Read more

4 വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിന് ബെംഗളൂരുവിലെ എഐ സ്റ്റാർട്ടപ്പ് കമ്പനി വനിതാ സിഇഒ അറസ്റ്റിൽ.

ഗോവയിൽ വച്ച് തന്റെ 4 വയസ്സുള്ള മകനെ കൊലപ്പെടുത്തിയതിന് ബെംഗളൂരുവിലെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പിന്റെ വനിതാ സിഇഒ അറസ്റ്റിൽ. ബെംഗളൂരു ആസ്ഥാനമായുള്ള ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സ്റ്റാർട്ടപ്പായ മൈൻഡ്‌ഫുൾ

Read more

കർണാടകത്തിൽ പ്രതിദിന കൊവിഡ് കേസുകളുടെ എണ്ണം കുറയുന്നു.

കഴിഞ്ഞ മൂന്നാഴ്ച തുടര്‍ന്ന കോവിഡ് വര്‍ദ്ധനവിന് ശേഷം കർണാടകയിൽ കാര്യമായ ഇടിവ് രേഖപ്പെടുത്തി, തുടർച്ചയായി മൂന്നാഴ്ചത്തേക്ക് പ്രതിദിനം 100-ലധികം കോവിഡ് കേസുകൾ സ്ഥിരമായി റിപ്പോർട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍

Read more

കർണാടകയില്‍ ട്രക്ക് ഡ്രൈവർമാരുടെ പണിമുടക്ക് ആദ്യദിനം പൂര്‍ണ്ണം.

ഹിറ്റ് ആൻഡ് റൺ കേസില്‍ പെടുന്ന പ്രതികൾക്ക് 7 ലക്ഷം രൂപ പിഴയും 10 വർഷം തടവും ചുമത്തുന്ന പുതുതായി കൊണ്ടുവന്ന നിയമത്തിൽ പ്രതിഷേധിച്ച് കർണാടകയിലെ ട്രക്ക്

Read more

തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല. എന്നാല്‍ നരേന്ദ്രമോദി ആവശ്യപ്പെടുന്നത് എന്തും ചെയ്യും – ദേവഗൗഡ

പ്രായം കണക്കിലെടുത്ത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കില്ലെന്നും എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്രമോദി എന്ത് പറഞ്ഞാലും അത് പാലിക്കുമെന്നും മുൻ പ്രധാനമന്ത്രിയും ജെഡി (എസ്) മേധാവിയുമായ എച്ച് ഡി

Read more

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുന്നു

കർണാടകയിൽ ഹിജാബ് നിരോധനം പിൻവലിക്കുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു. സ്ത്രീകൾക്ക് അവർ ആഗ്രഹിക്കുന്നതെന്തും ധരിക്കാം. വസ്ത്രവും ഭക്ഷണവും വ്യക്തിപരമായ കാര്യങ്ങളാണ്. നിരോധന ഉത്തരവ് പിൻവലിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം

Read more

കലാകൈരളി ഓണാഘോഷം സംഘടിപ്പിച്ചു

ബെംഗളൂരുബംഗളൂരിലെ മലയാളി സംഘടനയായ “കലാകൈരളി ” ഈ വർഷത്തെ ഓണാഘോഷം വർണ്ണശബളമായി 24 ആം തീയതി പാലസ് ഗ്രൗണ്ടിൽ ആഘോഷിച്ചു. സംഘടനയുടെ പ്രസിഡന്റ് ഷൈജുകെ ജോർജ് സ്വാഗതം

Read more