ദയാബായിക്ക് നല്‍കിയ ഉറപ്പ് ജലരേഖയായി. കാസര്‍കോട് ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം
ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി 18 ദിവസം നിരാഹാര സമരം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍
Read more