കര്‍ണാടക തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. മെയ്10ന് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ മെയ്13ന്.

കര്‍ണാടകയിലെ 225 നിമസഭാ മണ്ഡലങ്ങളിലെ തെരഞ്ഞെടുപ്പിന് വിജ്ഞാപനമായി. തെരഞ്ഞെടുപ്പ് ഒറ്റഘട്ടമായി നടക്കും. മെയ്10നാണ് വോട്ടെടുപ്പ്, വോട്ടെണ്ണല്‍ മെയ്13ന് നടക്കും. 80 വയസ്സ് പിന്നിട്ടവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും വീട്ടിലിരുന്ന് വോട്ട്

Read more

മുഖ്യമന്ത്രി ഭയപ്പെട്ട ലോകായുക്ത കേസ് വെള്ളിയാഴ്ച പരിഗണിക്കും

ഒരു വര്‍ഷം മുന്പുതന്നെ ലോകായുക്ത വിചാരണ പൂര്‍ത്തിയാക്കി വിധി പറയുവാന്‍ മാറ്റിവച്ച മുഖ്യമന്ത്രിക്കെതിരെയുള്ള ദുരിതാശ്വാസ ഫണ്ട് വകമാറ്റിയ കേസ് ഒടുവിൽ വെള്ളിയാഴ്ച പരിഗണിക്കും. മുഖ്യമന്ത്രിയും ഒന്നാം പിണറായി

Read more

പാൻ ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി.

പെർമനന്റ് അക്കൗണ്ട് നമ്പർ (പാൻ) ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി ജൂൺ 30 വരെ നീട്ടി. ബന്ധിപ്പിക്കാനുള്ള ലിങ്ക് അതിനുശേഷം ലഭിക്കില്ല. നിലവിൽ മാർച്ച് 31 ആയിരുന്നു അവസാന

Read more

ആ കരങ്ങള്‍ ആരുടേത്…?

ഗൗതം അദാനിയുടെ അസാധാരണമായ തോതിലുള്ള ബിസിനസ്സ് വളർച്ചയ്ക്ക് പിന്നിൽ മറഞ്ഞിരിക്കുന്ന കൈകൾ ആരുടേതൊക്കെയാകാമെന്നത് ഇനിയും അവശേഷിക്കുന്ന ചോദ്യമാണ്. മൗറീഷ്യസ് ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന മുതിർന്ന സഹോദരൻ വിനോദ് അദാനിയെ

Read more

‘ആ 20,000 കോടി രൂപ ആരുടേത്..?’ രൂക്ഷ വിമര്‍ശനമുയര്‍ത്തി രാഹുല്‍ഗാന്ധി.

എന്‍റെ ആദ്യ പ്രസംഗത്തില്‍ മോദിയുടെ കണ്ണുകളില്‍ താന്‍ ഭയം കണ്ടു. അദാനിയെക്കുറിച്ചുള്ള തന്റെ അടുത്ത പ്രസംഗത്തെ പ്രധാനമന്ത്രി ഭയക്കുന്നു. അതുകൊണ്ടാണ് ആദ്യമുണ്ടായ പതര്‍ച്ചയും പിന്നീടുള്ള അയോഗ്യതയും. തനിക്ക്

Read more

രാഹുല്‍ ഗാന്ധിയെ ലോകസഭയില്‍ നിന്ന് അയോഗ്യനാക്കി.

വിവാദ പ്രസം​ഗക്കേസിൽ കോടതി ശിക്ഷിച്ചതിനെ തുടർന്ന് വയനാട് ലോക്സഭാ എംപിയായ രാഹുൽ ​ഗാന്ധിയെ അയോ​ഗ്യനാക്കി. രണ്ട് വർഷമോ അതിൽ കൂടുതലോ തടവ് ശിക്ഷ ലഭിച്ചാല്‍ നിയമപ്രകാരം അയോഗ്യതയെ

Read more

മാനനഷ്ടക്കേസിൽ രാഹുൽ ഗാന്ധിക്ക് 2 വർഷം തടവ്

2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ 2019 ഏപ്രില്‍ 13ന്കർണാടകയിലെ കോലാറിൽ വച്ച് നടത്തിയ പ്രസംഗത്തിലെ പരാമര്‍ശത്തിന്‍റെ പേരില്‍ ഗുജറാത്തില്‍ ഫയല്‍ ചെയ്ത മാനനഷ്ടക്കേസിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക്

Read more

പോപ്പുലർ ഫ്രണ്ട്ന്‍റെ നിരോധനം ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ.

പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യയ്ക്കും അതിന്റെ അനുബന്ധ സംഘടനകൾക്കും കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ വിലക്ക് ശരിവെച്ച് യുഎപിഎ ട്രൈബ്യൂണൽ. ഡൽഹി ഹൈക്കോടതി ജസ്റ്റിസ് ദിനേഷ് കുമാർ ശർമ്മ

Read more

വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ ഹൈക്കോടതിയിലേക്ക്…

രാഷ്ട്രീയകേരളം ആകാംക്ഷയോടെ വിധി കാത്തിരിക്കുന്ന ദുരിതാശ്വാസനിധി തട്ടിപ്പ് കേസില്‍ വാദം പൂർത്തിയായി ഒരു വർഷമായിട്ടും വിധി പറയാത്ത ലോകായുക്ത നടപടിക്കെതിരെ പരാതിക്കാരൻ ഹൈക്കോടതിയെ സമീപിക്കുന്നു. കേസിൽ വാദം

Read more

സ്വപ്ന സുരേഷിനെ വരുതിയിലാക്കാന്‍ നീക്കം. തളിപ്പറമ്പ് പൊലീസും കേസെടുത്തു

മുഖ്യമന്ത്രിക്കും സര്‍ക്കാരിനുമെതിരെ നിരന്തരം ആരോപണം ഉന്നയിക്കുന്ന സ്വപ്ന സുരേഷിനെ സമ്മര്‍ദ്ദത്തിലാക്കുവാനുള്ള നീക്കവുമായി സര്‍ക്കാര്‍. ഗൂഢാലോചന, വ്യാജ രേഖ ചമക്കൽ, കലാപശ്രമം തുടങ്ങിയ വകുപ്പുകള്‍ ചുമത്തി ജാമ്യമില്ലാ വകുപ്പു

Read more