ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) വിജയമെന്ന് നാസ.
നാസയുടെ ഡബിൾ ആസ്റ്ററോയിഡ് റീഡയറക്ഷൻ ടെസ്റ്റ് (DART) വിജയമെന്ന് നാസ. കഴിഞ്ഞ രണ്ടാഴ്ചയായി ലഭിച്ച ഡാറ്റയുടെ വിശകലനം വഴി, അതിന്റെ ലക്ഷ്യ ഛിന്നഗ്രഹമായ ഡിമോർഫോസ്, ഛിന്നഗ്രഹത്തിന്റെ ഭ്രമണപഥത്തിൽ
Read more