എല്ലുകടിച്ച് പല്ലുകൊഴിഞ്ഞ് കേരള ലോകായുക്ത.
കര്‍ണാടകത്തില്‍ എട്ടേകാല്‍ കോടി അഴിമതിപ്പണം മിന്നല്‍ റെയ്ഡില്‍ പിടികൂടി ബി.ജെ.പി എം.എല്‍.എയെ അറസ്റ്റ് ചെയ്ത് അഴിമതിക്കാരെ വിറപ്പിച്ച് ലോകായുക്ത. ഇങ്ങ് കേരളത്തിലാകട്ടെ സുപ്രീംകോടതി നിര്‍ദേശങ്ങള്‍ക്ക് വിരുദ്ധമായി മുഖ്യമന്ത്രിയുടെ
Read more