⏩KANNUR

KERALANEWS MAIN⏩KANNUR⏩NORTH KERALA

കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂള്‍ 1976-77 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം ഇന്ന്.

കേരളത്തിലെ പ്രമുഖ സ്കൂളുകളിലൊന്നായ കിളിയന്തറ സെന്‍റ് തോമസ് ഹൈസ്കൂള്‍ 1976-77 ബാച്ച് പൂര്‍വ്വവിദ്യാര്‍ത്ഥി – അദ്ധ്യാപക സംഗമം ഇന്ന് (29-ശനി) കിളിയന്തറ ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കും.

Read More
⏩KANNUR⏩NORTH KERALA

കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ അടിസ്ഥാനമാക്കി ജില്ലകളിലെ കോവിഡ് നിയന്ത്രണം നടപ്പിലായതോടെ കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ

Read More
⏩KANNUR⏩NORTH KERALA

രാത്രി രണ്ടുമണിയോടെ ദീരജിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹം രാത്രി 2മണിയോടെ സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച

Read More
⏩KANNUR⏩NORTH KERALA

വിവാദമായ പോലീസ് ക്രൂരതയുടെ ഇരയെ തിരിച്ചറിഞ്ഞു.

മാവേലി എക്സ്‌പ്രസിൽ എ എസ് ഐ യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. പീഡനമടക്കം

Read More
⏩KANNUR⏩NORTH KERALA

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നു. എന്നാല്‍ അവര്‍

Read More
⏩KANNUR⏩NORTH KERALA

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം.

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട

Read More
⏩KANNUR⏩NORTH KERALA

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കവര്‍ച്ച. ഞെട്ടിത്തരിച്ച് ജയിലധികൃതര്‍.

‘തീക്കട്ടയില്‍ ഉറുമ്പരിക്കുക’, എന്ന് കേട്ടിട്ടേയുള്ളൂ. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ്, മോ​ഷ്‌​ടാ​ക്ക​ളെ​യും ക​വ​ർ​ച്ച​ക്കാ​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന സാക്ഷാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ കഴിഞ്ഞ രാത്രി

Read More
⏩KANNUR⏩NORTH KERALA

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കൂത്തുപറന്പില്‍ ഹര്‍ത്താല്‍

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ്

Read More
⏩KANNUR⏩NORTH KERALA

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു.

ഇരിക്കൂർ സീറ്റിനെ ചൊല്ലി കോൺഗ്രസിലുണ്ടായ പ്രതിസന്ധി അയയുന്നു. എ ഗ്രൂപ്പ് നേതാക്കളുമായി നാളെ ഉമ്മൻ ചാണ്ടി കണ്ണൂരിൽ ചർച്ച നടത്തും. വിമതനെ നിർത്താനുള്ള നീക്കം ഉപേക്ഷിച്ചേക്കും. സ്ഥാനാർത്ഥിയായ

Read More
GENERAL⏩KANNUR⏩NORTH KERALA

മണ്ഡലങ്ങളിലൂടെ – കണ്ണൂര്‍.

പയ്യന്നൂര്‍: കണ്ണൂര്‍ ജില്ലയിലെ സിപിഎംന്‍റെ ഉറച്ച കോട്ടകളിലൊന്നായ പയ്യന്നൂര്‍ അസംബ്ലി നിയോജകമണ്ഡലത്തിന് 1967ല്‍ നിയോജകമണ്ഡലം രൂപം കൊണ്ടതു മുതല്‍ സിപിഎം സ്ഥാനാര്‍ത്ഥികളെ മാത്രം വിജയിപ്പിച്ച പാരന്പര്യമുള്ള മണ്ഡലമാണ്.2016ലെ

Read More