പാലക്കാട് ജില്ലയിൽ നാല് ദിവസം നിരോധനാജ്ഞ
24 മണിക്കൂറിനിടെ രണ്ട് രാഷ്ട്രീയ കൊലപാതകങ്ങള്‍ നടന്നതോടെ പാലക്കാട് ജില്ലയിലാകെ നിരോധനാജ്ഞ പ്രഖ്യാപിച്ചു. അവശ്യസേവനങ്ങളെയും ലോ എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളെയും നിയന്ത്രണത്തിൽ നിന്ന് ഒഴിവാക്കികുത്തിയതോട് പോപുലർ ഫ്രണ്ട് പ്രവർത്തകൻ
Read more