എന്‍ ശിവരാമന് വിടവാങ്ങി. കണ്ണീരില്‍ കുതിര്‍ന്ന ആദരവുമായി ബംഗളൂരു മലയാളികള്‍…
കര്‍ണ്ണാടക നായര്‍ സര്‍വ്വീസ് സൊസൈറ്റി (കെ.എന്‍.എസ്.എസ്) രക്ഷാധികരിയും സാമൂഹിക പ്രവര്‍ത്തകനുമായിരുന്ന എന്‍ ശിവരാമന് (76) വിട. കുറച്ചു നാളായി അസുഖ ബാധിതനായിരുന്ന അദ്ദേഹം മണിപ്പാല്‍ ഹോസ്പിറ്റിലില്‍ ചികിത്സയിലായിരുന്നു.
Read more