നിങ്ങളുടെ വിലകുറഞ്ഞ തമാശകൾ എന്നെ അസ്വസ്ഥമാക്കില്ല, ലോക സുന്ദരി

Print Friendly, PDF & Email

ലോക സുന്ദരിപ്പട്ടം 17 വര്‍ഷത്തിനുശേഷം ഇന്ത്യയിലെത്തിച്ച മാനുഷി ഛില്ലറെ ‘ചില്ലറ’ എന്നു വിശേഷിപ്പിച്ച ശശി തരൂര്‍ എം.പിക്ക് മറുപടിയുമായി ഒടുവില്‍ മാനുഷിത.ലോകത്തിലെ വലിയ നേട്ടങ്ങളില്‍ ഒന്ന് സ്വന്തമാക്കിയ പെണ്‍കുട്ടിയെ ഇത്തരം തമാശകള്‍ അസ്വസ്ഥയാക്കില്ലെന്ന് മാനുഷി ട്വിറ്ററിലൂടെ മറുപടി നല്‍കി.
ട്വീറ്റ് വിവാദമായതോടെ ദേശീയ വനിതാ കമ്മീഷന്‍ തരൂരിന് നോട്ടീസ് അയയ്ക്കുകയും എം.പിക്കെതിരെ വ്യാപക വിമര്‍ശം ഉയരുകയും ചെയ്തിരുന്നു. ഇതോടെ തരൂര്‍ മാപ്പപേക്ഷ നൽകി.

 

 

  •  
  •  
  •  
  •  
  •  
  •  
  •  

Leave a Reply