ദയാബായിക്ക് നല്‍കിയ ഉറപ്പ് ജലരേഖയായി. കാസര്‍കോട് ആരോഗ്യവകുപ്പില്‍ കൂട്ട സ്ഥലംമാറ്റം

ജില്ലയിലെ ആരോഗ്യമേഖലയിലെ പ്രശ്നങ്ങള്‍ക്കും എന്‍ഡോസള്‍ഫാന്‍ രോഗികളുടെ പ്രശ്നങ്ങള്‍ക്കും പരിഹാരം തേടി 18 ദിവസം നിരാഹാര സമരം നിരാഹര സമരം നടത്തിയ സാമൂഹിക പ്രവര്‍ത്തക ദയാ ബായിയ്ക്ക് മന്ത്രിമാര്‍

Read more

കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്തും.

ആശുപത്രി കേസുകള്‍, ഐസിയു കേസുകളിലെ വര്‍ധന എന്നിവ അടിസ്ഥാനമാക്കി ജില്ലകളിലെ കോവിഡ് നിയന്ത്രണം നടപ്പിലായതോടെ കണ്ണൂര്‍ ജില്ല എ കാറ്റഗറിയിലേക്ക്. ആശുപതിയിൽ പ്രവേശിപ്പിക്കുന്നവരുടെ നിരക്ക് ബേസ് ലൈൻ

Read more

രാത്രി രണ്ടുമണിയോടെ ദീരജിന്‍റെ മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു

ഇടുക്കി എഞ്ചിനിയറിംഗ് കോളേജിൽ കുത്തേറ്റ് മരിച്ച എസ് എഫ് ഐ പ്രവർത്തകൻ ധീരജിന്‍റെ മൃതദേഹം രാത്രി 2മണിയോടെ സ്വദേശത്ത് എത്തിച്ച് സംസ്കരിച്ചു. ഇടുക്കിയിൽ നിന്ന് ഉച്ചയോടെ തിരിച്ച

Read more

വിവാദമായ പോലീസ് ക്രൂരതയുടെ ഇരയെ തിരിച്ചറിഞ്ഞു.

മാവേലി എക്സ്‌പ്രസിൽ എ എസ് ഐ യുടെ മർദ്ദനത്തിനിരയായ ആളെ തിരിച്ചറിഞ്ഞു. കൂത്തുപറമ്പ് നീര്‍വേലി സ്വദേശി ഷമീര്‍(50) എന്ന ‘പൊന്നന്‍ ഷമീറാ’ണ് അതെന്നാണ് പൊലീസ് തിരിച്ചറിഞ്ഞത്. പീഡനമടക്കം

Read more

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒപി വിഭാഗം നാളെ ആരംഭിക്കും.

കാസര്‍ഗോഡ് സര്‍ക്കാര്‍ മെഡിക്കല്‍ കോളജില്‍ ഒപി വിഭാഗം ജനുവരി മൂന്ന് മുതല്‍ ആരംഭിക്കും. രാവിലെ 10 മണിക്ക് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈന്‍ വഴി ഉദ്ഘാടനം

Read more

ഇ ബുൾ ജെറ്റ് വാഹനത്തിനെതിരെ ശക്തമായ നടപടികളുമായി മോട്ടോര്‍ വാഹന വകുപ്പ്

ഇ ബുൾ ജെറ്റ് വാഹനത്തിൽ കണ്ടെത്തിയത് കടുത്ത നിയമലംഘനങ്ങളെന്ന് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ പദ്മലാൽ. തെറ്റുകൾ തിരുത്താൻ ഇ ചലാൻ വഴി സമയം കൊടുത്തിരുന്നു. എന്നാല്‍ അവര്‍

Read more

ഇ ബുൾ ജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം.

ഇ ബുൾജെറ്റ് സഹോദരങ്ങൾക്ക് ജാമ്യം. പൊതുമുതൽ നശിപ്പിച്ചതിന് ഒരാൾക്ക് 3500 രൂപ കെട്ടി വയ്ക്കണമെന്ന ഉപാധിയോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. കളക്ടറേറ്റിലെ ആർടിഒ ഓഫിസിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട

Read more

പ്ര​ണ​യം നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ലo യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി

പെ​രി​ന്ത​ൽ​മ​ണ്ണ ഏ​ലം​കു​ള​ത്ത് യു​വ​തി​യെ കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്തി​യ​ത് പ്ര​ണ​യം നി​ര​സി​ച്ച​തി​ലു​ള്ള വൈ​രാ​ഗ്യം മൂ​ലo. കൊല​ ന​ട​ത്തി​യ​ത് പ്ര​തി ത​നി​ച്ചാ​ണെ​ന്നും പെ​ണ്‍​കു​ട്ടി​യെ ശ​ല്യം ചെ​യ്തി​ന് മൂ​ന്ന് മാ​സം മു​മ്പ് വി​നീ​ഷി​നെ താ​ക്കീ​ത്

Read more

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കവര്‍ച്ച. ഞെട്ടിത്തരിച്ച് ജയിലധികൃതര്‍.

‘തീക്കട്ടയില്‍ ഉറുമ്പരിക്കുക’, എന്ന് കേട്ടിട്ടേയുള്ളൂ. എന്നാല്‍ അതും സംഭവിച്ചിരിക്കുകയാണ്, മോ​ഷ്‌​ടാ​ക്ക​ളെ​യും ക​വ​ർ​ച്ച​ക്കാ​രെ​യും കു​റ്റ​വാ​ളി​ക​ളെ​യും പാ​ർ​പ്പി​ക്കു​ന്ന സാക്ഷാല്‍ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍. സെ​ൻ​ട്ര​ൽ ജ​യി​ലി​ലെ ഓ​ഫീ​സി​ൽ കഴിഞ്ഞ രാത്രി

Read more

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. കൂത്തുപറന്പില്‍ ഹര്‍ത്താല്‍

കൂത്തുപറമ്പിൽ മുസ്ലിം ലീഗ് പ്രവർത്തകൻ വെട്ടേറ്റ് മരിച്ചു. പുല്ലൂക്കര പാറാൽ സ്വദേശി മൻസൂറിന് വെട്ടേറ്റത്. വോട്ടെടുപ്പുമായി ബന്ധപ്പെട്ട് ഇന്നലെ ഉച്ചയോടെ സിപിഐഎം -ലീഗ് സംഘർഷമുണ്ടായിരുന്നു. ഇതിന്റെ തുടർച്ചയായാണ്

Read more

Pravasabhumi Facebook

SuperWebTricks Loading...