[breadcrumb]

ജസ്റ്റിസ് ഫാത്തിമ ബീവി അന്തരിച്ചു

വിട വാങ്ങിയത് സുപ്രീംകോടതിയിലെ ആദ്യ വനിതാ ജഡ്ജി ,1983 ഓഗസ്റ്റ് 4-ന് ഹൈക്കോടതി ജഡ്ജിയായി * തമിഴ്നാട് ഗവർണറായിരുന്നു മുൻ ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായിരുന്ന ഫാത്തിമ ബീവി, 1997-2001 വരെയുള്ള കാലയളവില്‍ തമിഴ്നാട് ഗവർണറായിരുന്നു. 1989ലാണ് ഫാത്തിമ ബീവി സുപ്രീം കോടതി ജസ്റ്റിസായി നിയമിതയായത്. സുപ്രീം കോടതിയിലെ ആദ്യ മുസ്ലീം ജസ്റ്റിസുമായിരുന്നു അവർ. വിരമിച്ച ശേഷം, ദേശീയ മനുഷ്യാവകാശ കമ്മീഷൻ അംഗമായും പിന്നീട് 1997 മുതൽ 2001 വരെ തമിഴ്‌നാട് ഗവർണറായും സേവനമനുഷ്ഠിച്ചു. 2023-ൽ അവർക്ക് […]

Read more

കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി…!

കൊട്ടാരക്കരയില്‍ കെ.എസ്.ആര്‍.ടി.സി ബസ് മോഷണം പോയി. കൊട്ടാരക്കര ഡിപ്പോയിലെ RAC354(KL-15/7508) നമ്പറിലുള്ള വേണാട് ബസാണ് മോഷണം പോയത്. മണിക്കൂറുകള്‍ നീണ്ട അന്വേഷണത്തിനൊ‍ടുവില്‍ കൊല്ലം പാരിപ്പള്ളിയില്‍ നിന്ന് ബസ് കണ്ടെത്തി. ഞായറാഴ്ച സര്‍വീസ് പൂര്‍ത്തിയാക്കി രാത്രി പത്തരയോടെയാണ് ബസ് കൊട്ടാരക്കര ഡിപ്പോയില്‍ എത്തിച്ചത്.പരിശോദനക്കു ശേഷം മുനിസിപ്പല്‍ ഓഫീസിന് സമീപം റോഡില്‍ നിര്‍ത്തിയിടുകായായിരുന്നു. തിങ്കളാഴ്ച രാവിലെ സര്‍വീസ് നടത്താനായി ഡ്രൈവര്‍ എത്തി നക്കിയപ്പോള്‍ പാര്‍ക്ക് ചെയ്ത സ്ഥലത്ത് ബസ് ഇല്ലായിരുന്നു. തുടര്‍ന്ന് സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശേദിച്ചപ്പോഴാണ് രാത്രി ഒന്നരയോടെ […]

Read more

കൊല്ലം പിടിക്കാന്‍ കരുക്കള്‍ നീക്കി ആര്‍.എസ്.പി

നിലവിലെ നിമസഭയില്‍ ഒരു അംഗത്തെ പോലും എത്തിക്കുവാന്‍ കഴിയാതെ പോയ സാഹചര്യത്തില്‍ ഇനി അത്തരം ഒരു അവസ്ഥ ഉണ്ടാകാതിരിക്കുവാനുള്ള കരുക്കള്‍ നീക്കുകയാണ് ആര്‍എസ്പി(റെവല്യൂഷനറി സോഷ്യലിസ്റ്റ് പാർട്ടി). കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലെ തോല്‍വി സംസ്ഥാന രാഷ്ട്രീയത്തില്‍ പാര്‍ട്ടിയുടെ നിലനില്‍പ്പിനെ തന്നെ ചോദ്യം ചെയ്യുന്നതായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് ശേഷം ആര്‍എസ്പി അംഗങ്ങള്‍ ഇല്ലാത്ത നിയമസഭയായി പതിനാലാം സഭ മാറി. ഈ സാഹചര്യത്തില്‍ ഇത്തവണ ഏത് വിധേനയും നിയമസഭയിലേക്ക് മികച്ച വിജയം സ്വന്തമാക്കണമെന്നുറപ്പിച്ചാണ് ആര്‍എസ്പിയുടെ പ്രവര്‍ത്തനം. 2016 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫില്‍ 5 […]

Read more