തൃശൂര്‍ പൂരത്തിനിടെ മരം പൊട്ടി വീണ് അപകടം. രണ്ടു പേര്‍ മരിച്ചു.

തൃശൂര്‍ പൂരത്തിനിടെ മരം വീണ് അപകടം. തിരുവമ്പാടിയുടെ മഠത്തില്‍ വരവിനിടെ ബ്രഹ്മസ്വം മഠത്തിന് സമീപത്തെ ആൽ ശാഖ പഞ്ചവാദ്യം കൊട്ടികയറുന്നതിനിടയില്‍ പൊട്ടി വീഴുകയായിരുന്നു. രാത്രി 12 മണിയോടെയായിരുന്നു

Read more

വൈഗയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്; കാരണം, സാമ്പത്തിക ബാധ്യത

സനൂ മോഹൻ തന്നെയാണ് മകള്‍ വൈഗയെ(11) കൊന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. ഇന്നലെ കര്‍ണാടക കാര്‍വാറില്‍ വച്ച് വൈഗയുടെ പിതാവ് സനുമോഹനെ അറസ്റ്റു ചെയ്തതിനു ശേഷം നടത്തിയ ചോദ്യം

Read more

ആശങ്കകൾക്കിടയില്‍ തൃശൂർ പൂരത്തിന് നാളെ കൊടിയേറും.

കോവിഡ്-19 കത്തിപ്പടരുന്ന ആശങ്കകൾക്കിടയില്‍ തൃശൂർ പൂരത്തിന് നാളെ കൊടിയേറും. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും പൂരം നടക്കുക. ചടങ്ങുകളിലും ആചാരങ്ങളിലും മാറ്റമുണ്ടാകില്ല. നാളെ രാവിലെ 11.15 നും 12

Read more

കന്യാസ്ത്രീയുടെ മൃതദേഹം പാറമടയില്‍ കണ്ടെത്തി.

കൊച്ചി വാഴക്കാലയിൽ കന്യാസ്ത്രീ മരിച്ചനിലയിൽ കണ്ടെത്തി. വാഴക്കാല സെന്റ് തോമസ് കോൺവെന്റിലെ അന്തേവാസിയായ സിസ്റ്റർ ജെസീനതോമസിന്‍റെ(45) മൃതദേഹമാണ് കോൺവെന്റിന് സമീപത്തുള്ള പാറമടയില്‍ നിന്ന് കണ്ടെത്തിയത്. ഇടുക്കി സ്വദേശിനി

Read more

അന്ധമായ ഈശ്വര വിശ്വാസത്തിന് ഒരു ബലികര്‍മ്മം കൂടി. അമ്മ ആറു വയസുകാരനെ കഴുത്തറത്തു കൊന്നു

അന്ധമായ ഈശ്വര വിശ്വാസത്തിന് ഒരു ബലികര്‍മ്മം കൂടി. അമ്മ ആറു വയസുകാരനെ കഴുത്തറത്തു കൊന്നു. ഇന്ന് പുലര്‍ച്ചെ നാലുമണിയോടെയാണ് ദൈവീകഹ്വാനം സ്വീകരിച്ച അമ്മ തന്‍റെ മൂന്നാമത്തെ മകന്‍

Read more

മണ്ണാര്‍ക്കാട് മനത്തോടത്തിന് അടയറവക്കുമോ..?. ആരാകും മണ്ണാർക്കാട്ടെ ആ ക്രിസ്ത്യന്‍ ഇടതുസ്വതന്ത്രൻ?

ഇടതുപക്ഷത്തിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണ് പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് നിയമസഭാ മണ്ഡലം. എന്നാല്‍ ഇടതുപക്ഷത്തിലെ അന്തഃഛിദ്രവും സിപിഐ സിപിഎം മൂപ്പിളമതര്‍ക്കവും സ്ഥാനാര്‍ത്ഥി നിര്‍ണയത്തിലെ വീണ്ടുവിചാരമില്ലായ്മയും മൂലം പലപ്പോഴും

Read more

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക്.

തീരദേശത്തെ കായിക വിദ്യാര്‍ത്ഥികളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ നാട്ടികയില്‍ സിന്തറ്റിക് ട്രാക്ക് യാഥാര്‍ത്ഥ്യമാകുന്നു. നാട്ടിക ഗവ ഫിഷറീസ് സ്‌കൂളില്‍ പണി കഴിപ്പിക്കുന്ന സിന്തറ്റിക് ട്രാക്കിന് ഇത്തവണത്തെ സംസ്ഥാന

Read more

അതിരപ്പിള്ളിയില്‍ വീട്ടുവരാന്തയിലെത്തിയ ചീങ്കണ്ണി പരിഭ്രാന്തി പരത്തി

അതിരപ്പിള്ളിയില്‍ വീട്ടുവരാന്തയിലെത്തിയ ചീങ്കണ്ണി പരിഭ്രാന്തി പരത്തി. വെള്ളച്ചാട്ടം ജംഗ്ഷനിലെ തച്ചിയേത്ത് ഷാജുവിന്റെ വീട്ടിലാണ് ചീങ്കണ്ണി എത്തിയത്. രാവിലെ 5നായിരുന്നു സംഭവം. വലിയ ശബ്ദം കേട്ടാണ് വി.എസ്.എസ് പ്രവര്‍ത്തകനായ

Read more

ഇടുക്കിയിലെ സീറ്റുവിഭജനം യുഡിഎഫിന് തലവേദനയാകും.

ജോസ് കെ മാണിയുടെ നേതൃത്വത്തിലുള്ള കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം എല്‍ഡിഎഫിലേക്ക് കളംമാറ്റിയതോടെ യുഡിഎഫില്‍ തുടരുന്ന ജോസഫ് പക്ഷത്തിന് പൂട്ടിടാന്‍ ഉറച്ച് കോണ്‍ഗ്രസ്. 2016ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍

Read more

പുള്ളിപ്പുലിയെ കൊന്ന് കറിവച്ച സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍.

ഇടുക്കി മാങ്കുളത്ത് പുള്ളിപ്പുലിയെ കൊന്ന് കറിവച്ച് നിന്ന സംഭവത്തില്‍ അഞ്ച് പേര്‍ അറസ്റ്റില്‍. കേസില്‍ ഒന്നാം പ്രതിയായ വിനോദിന്റെ വനത്തോട് ചേര്‍ന്നുള്ള കൃഷി ഭൂമിയില്‍ കെണിയൊരുക്കിയാണ് പുള്ളിപ്പുലിയെ

Read more