കോൺഗ്രസിന്റെ തിരഞ്ഞെടുപ്പ് വാഗ്ദാനം മുന്‍കൂറായി നടപ്പിലാക്കുവാന്‍ ഒരുങ്ങി കർണാടക ബിജെപി സർക്കാർ.
ഫെബ്രുവരിയിൽ നടക്കുന്ന ബജറ്റ് സമ്മേളനത്തിൽ കൂടുതൽ സൗജന്യങ്ങൾ പ്രഖ്യാപിക്കാൻ കർണാടക സർക്കാർ ആലോചിക്കുന്നു. സംസ്ഥാനത്തെ ബിജെപി നേതൃത്വത്തിലുള്ള സർക്കാർ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങൾക്ക് പ്രതിമാസം 2,000 രൂപ
Read more