ലളിത സുന്ദര പ്രതിഭ കെപിഎസി ലളിത ചമയമഴിച്ച് മടങ്ങി.

ഇന്ത്യൻ സിനിമയിലെ അപൂർവ്വ പ്രതിഭകളിലൊരാളായിരുന്നു കെപിഎസി ലളിത. കാമുകിയും അമ്മയും കുശുമ്പിയായ അയൽക്കാരിയും അധ്യാപികയുമൊക്കെയായി മലയാളത്തെ നീണ്ട അഞ്ച് പതിറ്റാണ്ട് ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത അതുല്യ കലാകാരി.

Read more

ഇന്ത്യയുടെ വാനമ്പാടിയുടെ മധുരനാദം നിലച്ചു.

ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീത ജീവിതത്തിനു വിട. ലതാമങ്കേഷ്കര്‍ തന്‍റെ 92ാം വയസ്സില്‍ യാത്രകുമ്പോള്‍ ബാക്കിവച്ചത് ഓര്‍മയില്‍ ഒരുപിടി മധുര ഗാനങ്ങള്‍ മാത്രം . ഏഴുപതിറ്റാണ്ടിലധികം നീണ്ട സംഗീത

Read more

നിലപാടുകളുടെ രാജകുമാരന് വിട

വ്യക്തിജീവിതത്തിലും രാഷ്ടീയത്തിലും വിപ്ലവകരമായ നിലപാടുകളിലൂടെ അഞ്ച് പതിറ്റാണ്ടുകാലം കേരള രാഷ്ടീയത്തിൽ നിറ‍ഞ്ഞുനിന്ന പി ടി തോമസ് വിട പറഞ്ഞു. അര്‍ബുദ ബാധിതനായി വെല്ലൂര്‍ സിഎംഎസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.

Read more

സൈന്യാധിപന് സല്യൂട്ട്. ബിപിൻ റാവത്ത്ന്‍റെ മരണം സ്ഥിരീകരിച്ചു.

ഇന്നുച്ചക്ക് ഊട്ടിക്കുസമീപം തകര്‍ന്നുവീണ വ്യോമസേന ഹെലികോപ്ടര്‍ അപകടത്തില്‍ പെട്ട ഇന്ത്യൻ സംയുക്ത സൈനിക മേധാവി ബിപിൻ റാവത്ത് മരണപ്പെട്ടതായി സ്ഥിരീകരിച്ചു. 63 വയസായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ

Read more

അഭിനയകുലപതി നെടുമുടി വേണുവിന്റെ ഓര്‍മകള്‍ക്കുമുന്നില്‍ പ്രണാമം.

മലയാള സിനിമയില്‍ തന്റേതായ ഇടം എക്കാലത്തേക്കുമായി കോറിയിട്ട മഹാനടനാണ് നെടുമുടി വേണു എന്ന കെ. വേണുഗോപാല്‍. നാടകരംഗത്ത് സജീവമായിരിക്കെയാണ് അദ്ദേഹം സിനിമയില്‍ എത്തിയത്. നാടക കുലപതി കാവാലം

Read more

ആയുർവേദ ആചാര്യൻ പി കെ വാര്യർ (100) അന്തരിച്ചു.

പ്രശസ്ത ആയുർവേദ ചികിത്സാ സ്ഥാപനമായ കോട്ടക്കൽ ആര്യവൈദ്യശാലയുടെ മേധാവിയായിരുന്നു. ജൂൺ എട്ടിനായിരുന്നു അദ്ദേഹത്തിൻ്റെ നൂറാം പിറന്നാൾ ആഘോഷിച്ചത്. ജന്മദിനം ആഘോഷിക്കുന്ന സമയത്ത് ഡോ പി കെ വാര്യർ

Read more

ഭരണകൂട ഭീകരതയുടെ ഇര… മനുഷ്യാവകാശങ്ങളുടെ രക്തസാക്ഷി… ഫാദര്‍ സ്റ്റാന്‍ സ്വാമി അന്തരിച്ചു.

ഭീമ കൊരേഗാവ്- എല്‍ഗാര്‍ പരിഷദ് കേസില്‍ അറസ്റ്റിലായ ഫാദർ സ്റ്റാൻസാമി എന്ന് ലോകം അറിയുന്ന ഫാദര്‍ സ്റ്റാന്‍ ലൂര്‍ദ് സ്വാമി അന്തരിച്ചു. ഇന്ന് ഉച്ചക്ക് 1.30ഓടെയാണ് മുബൈ

Read more

വിപ്ലവാഗ്നി കെട്ടടങ്ങി – കെ.ആര്‍ ഗൗരിയമ്മ അന്തരിച്ചു.

മുന്‍മന്ത്രി കെ ആര്‍ ഗൗരിയമ്മ അന്തരിച്ചു. രാവിലെ ഏഴ് മണിക്ക് ആയിരുന്നു അന്ത്യം. കടുത്ത അണുബാധയെ ത്തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 102 വയസിലായിരുന്നു അന്ത്യം.

Read more

മലയാളത്തിന്‍റെ പ്രിയ കവയിത്രി സുഗതകുമാരിക്ക് വിട…

കാടിന്‍റേയും പുഴകളുടെയും മരങ്ങളുടെയും സസ്യങ്ങളുടെയും കിളികളുടെയും സ്‌ത്രൈണതയുമായി മലയാളികളെ മോഹിപ്പിച്ച കവയിത്രി സുഗതകുമാരി (86) അന്തരിച്ചു. കോവിഡ് ബാധിച്ചതിനെ തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ

Read more

വിടവാങ്ങിയത് മലയാളികളുടെ പ്രിയപ്പെട്ട സാഹിത്യകാരൻ

മലബാറിന്റെ സാമൂഹ്യ-സാംസ്ക്കാരിക-സാഹിത്യ മേഖലയിലെ നിറസാന്നിധ്യമായിരുന്നു യു.എ ഖാദർ. വടക്കൻമലബാറിന്റെ സാംസ്ക്കാരിക തനിമ ലോകത്തോട് വിളിച്ചു പറഞ്ഞ മഹാനായ സാഹിത്യകാരന്റെ വിയോ​ഗം മലയാള സാഹിത്യത്തിന് നികത്താനാവാത്ത നഷ്ടമാണ്. കഥാസമാഹാരങ്ങൾ,

Read more