കത്രിനാ കൈഫ് ന്റെ രൂപത്തില്‍ വന്ന ഫാത്തിമാ സനാ ഷെയ്ഖ്
ഫാത്തിമാ സനാ ഷെയ്ഖ് തന്റെ ഇന്റഗ്രാമില്‍ ഇട്ട പുതിയ ചിത്രങ്ങള്‍ സോഷ്യല്‍ മീഡി യില്‍ വലിയ ചര്‍ച്ചയാകുന്നു .പ്രത്യേകം ഡിസൈന്‍ ചെയ്ത നീല പ്രതലത്തില്‍ കുഞ്ഞു പൂക്കളുള്ള സാരിയുടുത്ത് എടുത്ത ഫോട്ടോകള്‍ കത്രീന കൈഫിനെ പോലെ ഇരിക്കുന്നുവത്രേ.?. ഏതായാലും പ്രേക്ഷകര്‍ തന്നെ കത്രീന യുടെ അത്രയും ഗ്ലാമറില്‍ ആണെന്നുള്ള വിധിയെഴുത്ത് ട്ടൊന്നുമല്ല ഫാത്തിമയെ ആനന്തിപ്പിച്ചിരിക്കുന്നത്