എല്ലാ വിവാഹമോചനങ്ങളും റദ്ദാക്കി, മുൻ ഭർത്താക്കന്മാരുടെ അരികിലേക്ക് തിരികെ പോണമെന്ന് താലിബാൻ.

വിദ്യാഭ്യാസത്തിനുള്ള സ്ത്രീകളുടെ അവകാശം എടുത്തുകളഞ്ഞതു പോലെ, പങ്കാളികളിൽ നിന്ന് നിയമപരമായി വേർപിരിയാനുള്ള അഫ്ഗാൻ സ്ത്രീകളുടെ അവകാശവും കവർന്നെടുക്കപ്പെടുന്നതായി പുതിയ റിപ്പോർട്ടുകൾ അഫ്ഘാനിസ്ഥാനില്‍ ഭരണം നടത്തുന്ന താലിബാൻ എല്ലാ

Read more

“പാക്ക് ഒറ്റപ്പെട്ടിരിക്കുന്നു, ആരും നിരുപാധികം സഹായിക്കുന്നില്ല”: കുറ്റസമ്മതവുമായി പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ്

“പാകിസ്ഥാൻ ഒറ്റപ്പെട്ടിരിക്കുകയാണ്, ഒരു രാജ്യവും നിരുപാധികമായി സഹായിക്കാൻ മുന്നോട്ട് വരുന്നില്ല,” വർദ്ധിച്ചുവരുന്ന ഭീകരാക്രമണ സംഭവങ്ങളെ നേരിടാനുള്ള തന്ത്രം രൂപീകരിക്കുന്നതിനായി രാഷ്ട്രീയ-സൈനിക സ്ഥാപനങ്ങളിൽ നിന്നുള്ള ഉന്നത അംഗങ്ങൾ പങ്കെടുത്ത

Read more

ടൈറ്റാനിൿ ദുരന്തത്തിന്റെ ആഴക്കടൽ ദുരൂഹതയുടെ ചുരുളഴിയുന്ന വീഡിയോ പുറത്തുവിട്ട് കാമറൂൺ

ലോകത്തിലെ ഏറ്റവും വലിയ കപ്പലപകടമായി കരുതപ്പെടന്ന ടൈറ്റാനിൿ ദുരന്തം കഴിഞ്ഞ് ഏകദേശം 111വർഷങ്ങൾ പിന്നിടുമ്പോൾ മുങ്ങിയ കപ്പലിന് പിന്നിലെ ആഴക്കടൽ ദുരൂഹതയുടെ ചുരുളഴിയുന്ന അസാധാരണവും ഇതുവരെ കണ്ടിട്ടില്ലാത്തതുമായ

Read more

സാമ്പത്തിക തകർച്ചക്കും ഭക്ഷ്യക്ഷാമത്തിനുമിടയിൽ പാകിസ്ഥാൻ കലാപത്തിന്റെ വക്കിൽ

പാക് അധിനിവേശ കാശ്മീർ (പിഒകെ) ഭക്ഷ്യ കലാപത്തിന്റെ വക്കിലാണ്, ബാഗ്, മുസഫറാബാദ് എന്നിവയുൾപ്പെടെ പ്രദേശത്തിന്റെ വലിയ ഭാഗങ്ങൾ അഭൂതപൂർവമായ ഭക്ഷ്യക്ഷാമം നേരിടുകയാണ്. ഒരു വശത്ത്, സർക്കാർ സബ്‌സിഡിയുള്ള

Read more

അജ്ഞാത വസ്തുവിനെ യുഎസ്എ – കാനഡ സംയുക്ത ഓപ്പറേഷനിൽ വെടിവച്ചുവീഴ്ത്തി.

ചൈനയുടെ ചാരവിമാനം അമേരിക്ക വെടിവച്ചു വീഴ്ത്തിയതിനു പിന്നാലെ കാനഡ – അലാസ്ക അതിർത്തിയോട് ചേർന്നുള്ള യുകോണ് ആകാശത്തിലൂടെ പറക്കുകയായിരുന്ന ഒരു അജ്ഞാത വസ്തുവിനെ യുഎസ്എ – കാനഡ

Read more

അമേരിക്കക്കു മുകളിലെ ചൈനീസ് ബലൂണ്‍. വിവാദം കൊഴുക്കുന്നു.

അലാസ്കയ്ക്ക് സമീപം യുഎസ് വ്യോമാതിർത്തിയിൽ പ്രവേശിച്ച് ഒരാഴ്ചയ്ക്ക് ശേഷം ശനിയാഴ്ച യുഎസ് വ്യോമസേനയുടെ യുദ്ധവിമാനം സൗത്ത് കരോലിന തീരത്ത് ബലൂൺ വെടിവെച്ച് വീഴ്ത്തി എങ്കിലും വിവാദം കൊഴുക്കുകയാണ്.

Read more

ഭിക്ഷാപാത്രവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയാണ് ഷരീഫ് – ഇമ്രാൻ ഖാൻ

പാകിസ്ഥാൻ പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫ് ഭിക്ഷാപാത്രവുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ സഞ്ചരിക്കുകയാണെങ്കിലും അവരാരും ഒരു ചില്ലിക്കാശും നൽകുന്നില്ലെന്ന് മുന്‍ പ്രധാനമന്ത്രിയും പാകിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് പാർട്ടി ചെയർമാനുമായ

Read more

‍കൂടുതല്‍ നിയന്ത്രണങ്ങളുമായി ‘വിസ്മയ’ താലബാന്‍. സ്ത്രീകളുടെ ജീവിതം ദുസ്സഹം.

“ഇസ്‌ലാമിക തത്ത്വങ്ങൾ പിന്തുടരുക” എന്ന പേരിൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിലൂടെ ആരംഭിച്ച അഫ്ഘാനിസ്ഥാനിലെ വിസ്മയ താലിബാന്‍ ഭരണം സ്ത്രീകളുടേയും പെണ്‍കുട്ടികളുടേയും മേല്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ പെൺകുട്ടികളുടെയും സ്ത്രീകളുടെയും

Read more

ഗിൽജിത് ബാൾട്ടിസ്ഥാൻ ഇന്ത്യയുമായി ലയിപ്പിക്കണമെന്ന ആവശ്യവുമായി പിഒകെയിൽ പ്രതിഷേധം

പാക് അധീന കശ്മീരിലെ (POK) ഗിൽജിത് ബാൾട്ടിസ്ഥാനിലെ ജനങ്ങൾ ഈ പ്രദേശങ്ങൾ ഇന്ത്യയുമായി വീണ്ടും ഒന്നിക്കണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിലേക്ക്. ഈ ആവശ്യം ഉന്നയിച്ച് ​ഗിൽജിത് ബാൾട്ടിസ്ഥാനിൽ നടന്ന

Read more

അയോധ്യയിൽ പണിയുന്ന രാമക്ഷേത്രം പൊളിച്ച് പകരം മുസ്ലീം പള്ളി സ്ഥാപിക്കുമെന്ന് അൽ-ഖ്വയ്ദ.

അയോധ്യയിൽ പണിയുന്ന രാമക്ഷേത്രം പൊളിച്ച് പകരം മുസ്ലീം പള്ളി സ്ഥാപിക്കുമെന്ന് അൽ-ഖ്വയ്ദ. ബാബറി മസ്ജിദിന്റെ അവശിഷ്ടങ്ങളിൽ രാമക്ഷേത്രം പണിയുന്നത് പോലെ, അത് പൊളിച്ച് ബാബറി മസ്ജിദ് വിഗ്രഹങ്ങളുടെ

Read more