ഹാദിയ കേസ്. രക്ഷാകര്‍തൃത്വം ഏറ്റെടുത്ത് സുപ്രീം കോടതി. പോപ്പുലര്‍ ഫ്രണ്ട അന്വേഷണ പരിധിയില്‍.

Print Friendly, PDF & Email

ഭര്‍ത്താവ് ഷെഫിന്‍ ജഹാനൊപ്പമോ മാതാപിതാക്കളുടെ ഒപ്പമോ പോകാന്‍ അനുവദിക്കാതെ തത്കാലത്തേക്കു പഠനം പൂര്‍ത്തിയാക്കാന്‍ നിര്‍ദേശം നല്‍കിയ സുപ്രീം കോടതി ഡല്‍ഹിയില്‍ നിന്നു നേരെ സേലത്തെ മെഡിക്കല്‍ കോളജിലേക്കു പോകാന്‍ ഉത്തരവിട്ടു. അതിന് മഡിക്കല്ല# കേളേജ് അധികൃതര്‍ സെകര്യം ഒരുക്കണം. മെഡിക്കല്‍ േോളേജ് ഡീന്‍ തല്‍കാലം ഹാദിയയുടെ രക്ഷാകര്‍തിത്വം ഏറ്റെടുക്കണമെന്നും കോടതി ഉത്തരവിട്ടു. സേലത്തെ മെഡിക്കല്‍ കോളേജ് ഹോസ്റ്റലില്‍ ഹാദിയക്ക് ്ംഗീകരിച്ച സുപ്രീ കോടതി താമസസൗകര്യം ഒരുക്കണമെന്നും തമിള്‍നാട് ഗവര്‍മ്മെന്റ് ഹാദിയയുടെ സുരക്ഷിതത്വം ഏറ്റെടുക്കണമെന്നും പഠനചില്വ് കേരള സര്‍ ഏറ്റെടുക്കണമെന്നും കോടഹാദിയയുടെ വിവാഹം റദ്ദാക്കിയ കേരള ഹൈക്കോടതിയുടെ ഉത്തരവ് സ്‌റ്റേ ചെയ്യുവാനോ ഭര്‍ത്താവാണ് തന്റെ സംരക്ഷിക്കണ്ടത് എന്ന വാദം അംഗീകരിക്കുവാനോ തയ്യാറായില്ല. ഹാദിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ ഇടപെടല്‍ അന്വേഷിക്കണമെന്നും കോടതി പറയുന്നു. ജനുവരി മൂന്നിന് കേസ് വീണ്ടും പരിഗണിക്കും.അപ്പോള്‍ ഹാദിയയുടെ വിവാഹകാര്യത്തില്‍ തീരുമാനം ഉണ്ടായേക്കാം.

Leave a Reply