മഹാകവി കുമാരനാശാന്റെ ഓർമ്മകൾക്ക് 100 വർഷം.
മലയാള കവിതാലോകത്ത് നിറസാന്നിദ്ധ്യമായിരുന്ന മഹാകവി കുമാരനാശാന്റെ ഓർമ്മകൾക്ക് 100 വർഷം. മലയാള കവിതയുടെ കാല്പനിക വസന്തത്തിനു തുടക്കംകുറിച്ച, കേരളീയ സാമൂഹിക ജീവിതത്തിൽ വമ്പിച്ച പരിവർത്തനങ്ങൾ വരുത്തുവാൻ സഹായകമായി
Read more