വൈകിവന്ന വിവേകം. 118(A)ല്‍ നിന്നും പിന്മാറുന്നുവെന്നു മുഖ്യമന്ത്രി. വിഷണരായി സോഷ്യല്‍ മീഡിയകളിലെ ഫ്രീക്കന്മാര്‍…!
മുഖ്യമന്ത്രി പിണറായി വിജയനെ കണ്ടകശനി വിടാതെ പിന്തുടരുകയാണ്. തൊടുന്നതെല്ലാം പാളുന്നു. വിവാദങ്ങള്‍ വിടാതെ പിന്തുടരുന്നു. ജനങ്ങളുടെ വാമൂടിക്കെട്ടി ഇതില്‍ നിന്നും രക്ഷപെടുവാന്‍ അവസാനം കണ്ട വഴിയായിരുന്നു പോലീസ്
Read more