കണ്ണൂര്‍ കൊലപാത രാഷ്ട്രീയത്തിന്‍റെ ഉള്ളറകള്‍ തേടുന്ന സത്യന്‍ പുത്തൂരിന്‍റെ ‘കണ്ണൂരും തോരാത്ത കണ്ണീരും’ പ്രകാശനം ചെയ്തു.

കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന്‍റെ ഉള്ളറകള്‍ തുറന്നുകാണിക്കുന്ന മലയാളത്തിലെ ആദ്യ പുസ്തകമായ സത്യന്‍ പുത്തൂരിന്‍റെ ‘കണ്ണൂരും തോരാത്ത കണ്ണീരും’, കണ്ണൂര്‍ മേയര്‍ ടി.ഒ മോഹനന് ആദ്യ പതിപ്പ് നല്‍കി

Read more

സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്”

മലയാളത്തിലെ യുവഎഴുത്തുകാരിൽ ശ്രദ്ധേയനായ സുനിൽ ഉപാസനയുടെ നാലാമത്തെ പുസ്തകം “ദിമാവ്‌പൂരിലെ സർപഞ്ച്” (സാഹസിക നോവൽ) പ്രകാശനം ചെയ്തു. ഇന്ദിരാനഗർ റോട്ടറി ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ പ്രശസ്ത

Read more

ചെറുകഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ യുടെ കഥകൾക്ക് പുരസ്കാരം

ചെറുകഥാകൃത്ത് ഡോ. പ്രേംരാജ് കെ കെ യുടെ കഥകൾക്ക് Indian Global Icon നൽകുന്ന Indian prime Icon Award 2022 . ചെറുകഥാ രചനകളിലൂടെ സ്വത

Read more

ഓസ്റ്റിൻ അജിത്‌ എന്ന പത്തുവയസ്സുകാരന്‍റെ രണ്ടാമത്തെ പുസ്തകം പ്രകാശനം ചെയ്തു.

10 വയസ്സുകാരൻ ഓസ്റ്റിൻ അജിത്‌ എഴുതിയ ഓസ്റ്റിൻസ്‌ ഡൈനൊ വേൾഡ്‌ എന്ന പുസ്തകം നവംബർ ഒന്നിനു സർഗ്ഗധാര സാഹിത്യ സംഘടനയുടെ ആഭിമുഖ്യത്തിൽ നടത്തിയ നിറചാർത്ത്‌ എന്ന പരിപാടിയിലാണ്

Read more

തരംഗമായി “മാനം നിറയെ വർണ്ണങ്ങൾ”

ബെംഗളൂരുവിലെ യുവ സാഹിത്യകാരൻ ഡോ. പ്രേംരാജ് കെ കെ എഴുതിയ ചെറുകഥാ സമാഹാരം “മാനം നിറയെ വർണ്ണങ്ങൾ ” ആസ്വാദക ഹൃദയങ്ങളിൽ ചർച്ചാവിഷയമായിരിക്കുകയാണ് . കണ്ണൂർ ജില്ലയിലെ

Read more

ഡോ. പ്രേംരാജ് കെ.കെയുടെ ചെറുകഥാ സമാഹാരം “മാനം നിറയെ വർണങ്ങൾ” പ്രകാശനം ചെയ്തു.

ഡോ. പ്രേംരാജ് കെ കെ യുടെ ഏറ്റവും പുതിയ ചെറുകഥാ സമാഹാരം “മാനം നിറയെ വർണങ്ങൾ” തപസ്യ കലാ സാഹിത്യവേദി ബെംഗളൂരു ചാപ്റ്റര്‍ സംഘടിപ്പിച്ച ‘മാനിഷാദ’ സാഹിത്യ

Read more

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസ’മായ മഹാകവി അക്കിത്തത്തിന് ജ്ഞാനപീഠം

‘ഇരുപതാം നൂറ്റാണ്ടിന്റെ ഇതിഹാസം’ രചിച്ച് സ്വയം ഇതിഹാസമായി മാറിയ മഹാകവി അക്കിത്തം അച്യുതന്‍ നമ്പൂതിരിക്ക് ജ്ഞാനപീഠം. വിവിധ സാഹിത്യ ശാഖകളില്‍ കൈമുദ്ര പതിപ്പിച്ച അക്കിത്തം ജ്ഞാനപീഠ പുരസ്‌കാരം

Read more

എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്

കോഴിക്കോട് : മയിൽപ്പീലി ‘ചാരിറ്റബിൾ സൊസൈറ്റി ഏർപ്പെടുത്തിയ 2019 ലെ എൻ.എൻ കക്കാട് സാഹിത്യ പുരസ്കാരം ആർച്ച.എ.ജെ. യ്ക്ക്. ആർച്ചയുടെ “കവിത പൂക്കുന്ന ക്ലാസ്സ് മുറികൾ” എന്ന

Read more

മലയാളി മറന്ന മലയാളം അക്കങ്ങൾ

ഇംഗ്ലീഷ് വിദ്യാഭ്യാസം കിട്ടിയപ്പോള്‍ മലയാളി മറന്നവയില്‍ ഒന്നാണ് മലയാളം അക്കങ്ങള്‍. ഒന്ന് മുതല്‍ 10 വരെ മലയാളത്തില്‍ എഴുതാന്‍ അറിയുന്നവര്‍ ഇന്ന്ഇല്ലെന്ന് തന്നെ പറയാം. മലയാളം അക്ഷരമാലയില്‍ നിന്നു നന്നെയാണ് പഴയ മലയാള അക്കങ്ങളും രൂപം കൊണ്ടത്. – ന– എന്നാല്‍ ഒന്നും –ന്ന– എന്നാല്‍ രണ്ടും ആണ് മലയാളംഅക്കത്തില്‍. പഴയ മലയാളലിപി രൂപം കൊണ്ടത് വട്ടെഴുത്ത് എന്ന അക്ഷരരൂപത്തില്‍ നിന്നുമായിരുന്നു. തമിഴ് അടക്കമുള്ള ദ്രാവിട ഭാഷകളും വട്ടെഴുത്ത്ഉപയോഗിച്ചിരുന്നു. വട്ടെഴുത്ത് തമിഴില്‍ നിന്ന് മലയാളത്തിലേക്ക് വന്നതാണെന്നും അല്ലെന്നും അഭിപ്രായമുണ്ട്. എന്തായാലും വട്ടെഴുത്തില്‍ നിന്നുമാണ് പഴയ മലയാളംഅക്കങ്ങള്‍ രൂപം കൊണ്ടതെന്നാണ് പൊതു അനുമാനം. മലയാളം അക്ഷരമാലയുടെ രൂപത്തില്‍ സംഖ്യകള്‍ രേഖപ്പെടുത്തുന്നതിന് മറ്റൊരു രീതി കൂടി ഉണ്ടായിരുന്നു. – ‘കടപയാദി‘ രീതി എന്നാണ് ഇത്അറിയപ്പെട്ടിരുന്നത്. അക്ഷരമാലയിലെ ക– ഒന്ന്, ഖ– രണ്ട്, ഗ– മൂന്ന്്, ഘ– നാല്, ങ– അഞ്ച്, ച– ആറ്, ഛ– ഏഴ്, ജ– എട്ട്, ഝ– ഒമ്പത്, ഞ– പത്ത്. പിന്നെ വരുന്ന –ട– വീണ്ടും ഒന്നായി കണക്കാക്കും, –ഠ– രണ്ട് എന്ന അക്കമായി കണക്കാക്കും. അങ്ങനെ – പ – എത്തുമ്പോള്‍ വീണ്ടും ഒന്ന്. ഇതിനാലാണ് –കടപയാദി– രീതി എന്നറിയപ്പെട്ടത്.

Read more