പുരാവസ്തു ശേഖരത്തിന്‍റെ കണ്ടെത്തല്‍ ഇറ്റലിയെപറ്റിയുള്ള ചരിത്രധാരണകള്‍ തിരുത്തിക്കുറിക്കുന്നു…
ഇറ്റലിയിലെ തെക്കൻ കാലാബ്രിയിലെ താപ നീരുറവ താടാകത്തിലെ ചെളിക്കുണ്ടിന് നന്ദി. ബിസി രണ്ടാം നൂറ്റാണ്ടിനും ഒന്നാം നൂറ്റാണ്ടിനും ഇടയിൽ എട്രൂസ്കൻ നാഗരികതയുടെ അവസാനത്തെയും റോമൻ സാമ്രാജ്യത്തിന്റെ വികാസത്തെയും
Read more