പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തടയുവാന്‍ കഴിയുന്നില്ല സിസ്റ്റര്‍ ലൂസി V/s ബിഷപ്പ് പാംപ്ലാനി വീഡിയോ
സഭാധികൃതര്‍ ഒത്തു പിടിച്ചിട്ടും… പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും തടയുവാന്‍ കഴിയുന്നില്ല. അത്രമാത്രം വൈറലാവുകയാണ് ബിഷപ്പ് പാംപ്ലാനിയോടുള്ള സിസ്റ്റര്‍ ലൂസിയുടെ കുറിക്കു കൊള്ളുന്ന ചോദ്യങ്ങള്‍. അതിനു മറുപടി പറയുവാന്‍
Read more