പ്രളയബാധിതതരെ സഹായിക്കുവാനായി എക്സ് സര്‍വ്വീസ് സംഘടനകളും
സര്‍വ്വീസില്‍ നിന്ന് വിരമിച്ച സൈനികരുടെ ക്ഷേമത്തിനു വേണ്ടി പ്രവര്‍ത്തിക്കുന്ന ഐഐഎംഎഎസ്സ് സങ്കല്‍പ്പ് ചാരിറ്റബിള്‍ ട്രസ്റ്റ് പ്രളയബാധിതരെ സഹായിക്കുവാനായി കളക്‍ഷന്‍ സെന്‍ററുകള്‍ ആരംഭിച്ചു.
കളക്‍ഷന്‍ സെന്‍ററുകള്‍:
(1) IIMS Tower, K. P. Road, 3rd Stone, Kayamkulam, Kerala-690537. (Ph. 0479-2331916, +919313685838, 8891899716)
(2) 143/78, T. H. Road Chennai-19 (Ph. 04425990026, +919544373448).
(3) C-4/11, Sahyadri, Plot No-5, Sector- 12, Dwarka, New Delhi-75 (Ph. 28031348/+919313685838/+919544373448).
സംഭാവനകള്‍ അയക്കേണ്ട വിലാസം:
Federal Bank A/C. 15450100027408, IFSC FDRL0001545