കടലമ്മ കനിയുന്നില്ല..!! കടലോരം പരിഭ്രാന്തിയിൽ
ആലപ്പുഴ കടലോര നിവാസികൾ പരിഭ്രാന്തിയിൽ കഴിയാൻ തുടങ്ങിയിട്ട് ആഴ്ചകൾ ആയി. കടലിന്റെ ഓരോ ഇരമ്പലും കടലോരഹൃദയങ്ങളിൽ തീ കോരിയിടുന്നു ആലപ്പുഴ/അന്പലപ്പുഴ: കാലവർഷം കനക്കും മുന്പേ കടൽ കലിതുള്ളിയതോടെ
Read More