അരങ്ങു തകര്‍ക്കുന്ന ആള്‍ക്കൂട്ടത്തിനിടയില്‍ കേരള മോഡല്‍ കോവിഡ് നിയന്ത്രണം.
ഒരു ഭാഗത്ത് സര്‍വ്വകാല റിക്കാര്‍ഡുകളും ഭേദിച്ച് കുതിച്ചുയരുന്ന കോവിഡ്. മറുഭാഗത്ത് യാതൊരു നിയന്ത്രണങ്ങളുമില്ലാതെ ആള്‍ക്കൂട്ട സമ്മേളനങ്ങള്‍. അതിനിടയില്‍ നിയന്ത്രണം കടുപ്പിക്കുമെന്നുള്ള ആരോഗ്യവകുപ്പു മന്ത്രിയുടെ പതിവു വായ്ത്താര. പ്രസിദ്ധമായ
Read More