ബ്രിട്ടൻ, ശരിയ കോടതികളുടെ “പാശ്ചാത്യ തലസ്ഥാനമായി” വളരുന്നു…?
85-ലധികം ഇസ്ലാമിക് കൗൺസിലുകളുള്ള ബ്രിട്ടൻ, ശരിയ കോടതികളുടെ “പാശ്ചാത്യ തലസ്ഥാനമായി” ഉയർന്നുവരുന്നു. ഇതുമൂലം സ്ത്രീകളുടെയും കുട്ടികളുടെയും അവകാശങ്ങളെ പ്രതികൂലമായി ബാധിക്കുന്ന ഒരു “സമാന്തര നിയമവ്യവസ്ഥ” രാജ്യത്ത് സംജാതമായി
Read more