റാന്നി ഗ്രാമപഞ്ചായത്തില്‍ പുലിവാല് പിടിച്ച് എല്‍ഡിഎഫ്
റാന്നി ഗ്രാമപഞ്ചായത്തില്‍ ബിജെപി പിന്തുണയോടെ കേരള കോണ്‍ഗ്രസ് – എം പ്രതിനിധി ശോഭാ ചാര്‍ളി പ്രസിഡന്റായി തുടരുന്നതിനെതിരേ എല്‍ഡിഎഫ് ഘടകകക്ഷികളും രംഗത്തുവന്നെങ്കിലും ശോഭാചാര്‍ളി സ്വയം രാജിവക്കാത്ത സാഹചര്യത്തില്‍
Read More