DISTRICT ⏩PATHANAMTHITTA പി കെ തങ്കമ്മ ഇലവുംതിട്ട (പ്രണാമം) May 22, 2019May 23, 2019 PB NEWS DESK ഇലവുംതിട്ട : മഞ്ഞിപ്പുഴ സഹൃദനഗറിൽ മുതക്കോട്ട് പരേതനായ കുഞ്ഞു രാമന്റെ സഹധർമ്മിണി പി കെ തങ്കമ്മ ( 94 ) നിര്യാതയായി ശവസംസ്‌കാരം ഇന്ന് ( 23 മെയ് ) വൈകിട്ട് 3 .30 ന് വീട്ടുവളപ്പിൽ. മക്കൾ : സാജു , സുധി (ഗൾഫ്) ,മരുമക്കൾ : രമ സാജു , അമ്പിളി സുധി.