കർണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ 1272. ബെംഗളൂരുവില്‍ 735.
കർണാടക കോവിഡ് 19 അപ്ഡെയിറ്റ്
(from 30/06/2020, 5:00 PM to 1/07/2020, 05:00 PM
കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 1272
ആകെ രോഗികളുടെ എണ്ണം – 16514
ഇന്ന് മരണം – 07
ആകെ മരണസംഖ്യ – 253
നിരീക്ഷണത്തിലുള്ളവര്‍ – 45258
ബെംഗളൂരു നഗര ജില്ല
നഗരത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 735
ബെംഗളൂരു റൂറൽ – 29
ഇന്ന് രോഗമുക്തി നേടിയവര്‍ – 0
ആകെ രോഗം ഭേദമായവർ – 543
നിലവിൽ ചികിത്സയിലുള്ളവർ – 4649
ആകെ രോഗികളുടെ എണ്ണം (ബെംഗളൂരു അർബൻ) – 5290
ആകെ രോഗികളുടെ എണ്ണം (ബെംഗളൂരു റൂറൽ) – 158
നിലവിൽ നഗരത്തിൽ ചികിത്സയിലുള്ളവർ – 4649
നഗരത്തിലെ ആകെ മരണസംഖ്യ – 97

