BANGALOREMETRO NEWS

കർണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ 947. ബെംഗളൂരുവില്‍ 503.

കർണാടക കോവിഡ് 19 അപ്ഡെയിറ്റ്
(from 29/06/2020, 5:00 PM to 30/06/2020, 05:00 PM)

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 947

ആകെ രോഗികളുടെ എണ്ണം – 15242

ഇന്ന് മരണം – 20

ആകെ മരണസംഖ്യ – 246

ബെംഗളൂരു നഗര ജില്ല

ബെംഗളൂരു നഗരത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 503

ബെംഗളൂരു റൂറൽ – 21

ഇന്ന് രോഗമുക്തി നേടിയവര്‍ – 10

ആകെ രോഗം ഭേദമായവർ – 543

നിലവിൽ ചികിത്സയിലുള്ളവർ – 3916

ആകെ രോഗികളുടെ എണ്ണം (ബെംഗളൂരു അർബൻ) – 4555

ആകെ രോഗികളുടെ എണ്ണം (ബെംഗളൂരു റൂറൽ) – 1129

ഇതുവരെ രോഗം ഭേദമായവർ – 543

നിലവിൽ നഗരത്തിൽ ചികിത്സയിലുള്ളവർ – 3916

നഗരത്തിലെ ആകെ മരണസംഖ്യ – 95

ബെംഗളൂരു റൂറൽ – 4

0