രാജ്യസ്നേഹം നിറഞ്ഞ ‘റാസി‘ ഗാനം എറ്റെടുത്ത് സോഷ്യൽ മീഡിയ

Print Friendly, PDF & Email

രാജ്യത്തിനായി പാകിസ്ഥാൻ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടി ; രാജ്യസ്നേഹം നിറഞ്ഞ റാസി ഗാനം എറ്റെടുത്ത് സോഷ്യൽ മീഡിയ

 ഇന്ത്യക്കെതിരെയുള്ള പാകിസ്ഥാന്റെ നീക്കമറിയാൻ പാക് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടിയുടെ കഥ പറയാൻ റാസി എത്തുന്നു.

ആലിയ ഭട്ട്, വിക്കി കൗഷല് എന്നിവര് പ്രധാന വേഷത്തിലെത്തുന്ന റാസി സിനിമയിലെ ആദ്യഗാനം പുറത്തിറങ്ങി. വതന് എന്ന ഗാനം പാടിയിരിക്കുന്നത് അര്ജിത്ത് സിംഗ് ആണ്. ഗുല്സാറിന്റെ വരികള്ക്ക് ഈണമിട്ടിരിക്കുന്നത് ഷങ്കര്ഇസാന്ലോയ് ആണ്.

ദേശഭക്തി പുലര്ത്തുന്ന ഗാനത്തിനും, ചിത്രത്തിന്റെ ട്രെയിലറിനും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്.

ഉഡ്താ പഞ്ചാബിന് ശേഷം ആലിയ ചെയ്യുന്ന മികച്ച കഥാപാത്രമാണിത്. മേഘ് ഗുല്സാര് സംവിധാനം ചെയ്യുന്ന ചിത്രം ഹരീന്ദര് സിംഗ് സിക്കയുടെ പുസ്തകമായ സെഹ്മത്തിന്റെ ദൃശ്യാവിഷ്കാരമാണ്

രാജ്യത്തിനായി പാകിസ്ഥാൻ ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുന്ന കശ്മീരി പെൺകുട്ടി ; രാജ്യസ്നേഹം നിറഞ്ഞ റാസി ഗാനം എറ്റെടുത്ത് സോഷ്യൽ മീഡിയ

 

  • 3
  •  
  •  
  •  
  •  
  •  
  •  
    3
    Shares