ഡൽഹിയിൽ കൊടുങ്കാറ്റിന് സാധ്യത; അതീവ ജാഗ്രതാ നിർദേശം

Print Friendly, PDF & Email

ഡൽഹി:ഡല്‍ഹിയില്‍ കൊടുങ്കാറ്റ് വീശുമെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി 70 കിലോ മീറ്റര്‍ വേഗതയില്‍ കൊടുങ്കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. ഇതിനെതുടര്‍ന്ന് ഡല്‍ഹിയില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

പൊടിക്കാറ്റ് വീശുന്നത് കാരണം നാളുകളായി ഉത്തരേന്ത്യ ദുരിതത്തിലാണ്.നിരവധി ആൾക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിട്ടുമുണ്ട് 

  •  
  •  
  •  
  •  
  •  
  •  
  •