പതിനെട്ടുവയസ് കഴിഞ്ഞവർക്കും കോവിഡ് വാക്സിനായി ശനിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം.
പതിനെട്ടുവയസ് കഴിഞ്ഞവർക്കും കോവിഡ് വാക്സിനായി ശനിയാഴ്ച മുതൽ രജിസ്റ്റർ ചെയ്യാം. കോവിൻ സൈറ്റലാണ് രജിസ്റ്റർ ചെയ്യേണ്ടത്. അടുത്ത 48 മണിക്കൂറിനുള്ളിൽ കോവിൻ സൈറ്റിൽ ഇതിനുള്ള സൗകര്യം ലഭ്യമായിത്തുടങ്ങും. എന്നാല്‍ മെയ് മാസം ഒന്ന് മുതലാണ് 18 വയസ് മുതലുള്ളവർക്ക് വാക്സിൻ നൽകിത്തുടങ്ങുക.