മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു.

Print Friendly, PDF & Email

നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന മുസ്‌ലിം ലീഗ് സ്ഥാനാര്‍ത്ഥികളെ സംസ്ഥാന പ്രസിഡന്റ് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ പ്രഖ്യാപിച്ചു. മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ അബ്ദുസ്സമദ് സമദാനിയും, ഒഴിവ് വരുന്ന രാജ്യസഭാ സീറ്റിലേക്ക് പി.വി അബ്ദുല്‍ വഹാബും മത്സരിക്കും.

സ്ഥാനാര്‍ത്ഥികള്‍:

  1. മഞ്ചേശ്വരം : എ.കെ.എം. അഷ്റഫ്
  2. കാസറഗോഡ് : എന്‍.എ നെല്ലിക്കുന്ന്‌
  3. അഴീക്കോട് : കെ.എം ഷാജി
  4. കൂത്തുപറമ്പ് : പൊട്ടന്‍കണ്ടി അബ്ദുള്ള
  5. കുറ്റ്യാടി : പാറക്കല്‍ അബ്ദുള്ള
  6. കോഴിക്കോട് സൗത്ത് : അഡ്വ. നൂര്‍ബീന റഷീദ്
  7. കുന്ദമംഗലം : ദിനേഷ് പെരുമണ്ണ (യു.ഡി.എഫ്‌സ്വതന്ത്രന്‍)
  8. തിരുവമ്പാടി : സി.പി. ചെറിയ മുഹമ്മദ്
  9. മലപ്പുറം : പി. ഉബൈദുല്ല
  10. വള്ളിക്കുന്ന് : പി. അബ്ദുല്‍ ഹമീദ് മാസ്റ്റര്‍
  11. കൊണ്ടോട്ടി : ടി.വി. ഇബ്രാഹിം
  12. ഏറനാട് : പി. കെ ബഷീര്‍
  13. മഞ്ചേരി : അഡ്വ. യു.എ. ലത്തീഫ്
  14. പെരിന്തല്‍മണ്ണ : നജീബ് കാന്തപുരം
  15. താനൂര്‍ : പി.കെ. ഫിറോസ്
  16. കോട്ടക്കല്‍ : കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍
  17. മങ്കട : മഞ്ഞളാംകുഴി അലി
  18. വേങ്ങര : പി.കെ. കുഞ്ഞാലിക്കുട്ടി
  19. തിരൂര്‍ : കുറുക്കോളി മൊയ്ദീന്‍
  20. ഗുരുവായൂര്‍ : അഡ്വ. കെ.എന്‍.എ. ഖാദര്‍
  21. തിരൂരങ്ങാടി : കെ.പി.എ. മജീദ്
  22. മണ്ണാര്‍ക്കാട് : അഡ്വ. എന്‍. ഷംസുദ്ദീന്‍
  23. കളമശ്ശേരി : അഡ്വ. വി.ഇ. ഗഫൂര്‍
  24. കൊടുവള്ളി : ഡോ. എം.കെ. മുനീര്‍
  25. കോങ്ങാട് : യു.സി. രാമന്‍
  26. പുനലൂര്‍/ ചടയമംഗലം : പിന്നീട് പ്രഖ്യാപിക്കും
  27. പേരാമ്പ്ര : പിന്നീട് പ്രഖ്യാപിക്കും