ബെംഗളൂരു നഗരത്തില്‍ പ്രതിദിന രോഗ വര്‍ദ്ധനവ് 1000 ത്തിലേക്ക് സംസ്ഥാനത്ത് ഇന്ന് 1694 പുതിയ രോഗികള്‍

Print Friendly, PDF & Email

കർണാടക കോവിഡ് 19 അപ്ഡെയിറ്റ്
(from 2/07/2020, 5:00 PM to 3/07/2020, 05:00 PM

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ –1694

നിലവില്‍ ചികിത്സയില്‍ ഉള്ള രോഗികള്‍ – 10608

ആകെ രോഗം ബാധിച്ചവരുടെ എണ്ണം – 19710

ഇന്ന് മരണം – 21

ആകെ മരണസംഖ്യ – 293

നിരീക്ഷണത്തിലുള്ളവര്‍ – 82082

ബെംഗളൂരു നഗര ജില്ല

നഗരത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 994

ബെംഗളൂരു റൂറൽ – 44

ഇന്ന് രോഗമുക്തി നേടിയവര്‍ –197

നിലവിൽ ചികിത്സയിലുള്ളവർ – 6297

നഗരത്തില്‍ നിലവിൽ ചികിത്സയിലുള്ളവർ – 6297

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു അർബൻ) – 7173

ആകെ രോഗം ഭേദമായവർ – 770

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു റൂറൽ) – 207

നഗരത്തിലെ ആകെ മരണസംഖ്യ – 105

Government Notifications:
On 02.07.2020:
 31 Fever Clinics of BBMP, on this day 280 people and till date 18513 people have been screened.
 530 Fever Clinics of State, on this day 38019 people and till date 1241905 people have been
screened.
 114 Fever Clinics of Private Hospital and Medical Colleges were operationalized and on this day
798 people and till date 116685 people have been screened

Appeal to Public: Any person who has returned from COVID-19 affected Country or has been in personal contact with such person must remain in Home Isolation for 14 days from arrival in India irrespective of having any symptoms or not. Also, should self-notify to nearest Government Hospital or free call “Aptamitra” Helpline. Helpline numbers 9745697456, 080 – 46848600, 080 – 66692000 & 14410 “Aptamitra” helpline

Pravasabhumi Facebook

SuperWebTricks Loading...