കർണാടകയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ 1502. ബെംഗളൂരുവില്‍ 889.

Print Friendly, PDF & Email


കർണാടക കോവിഡ് 19 അപ്ഡെയിറ്റ്
(from 1/07/2020, 5:00 PM to 2/07/2020, 05:00 PM

കർണാടകയിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 1502

നിലവില്‍ ചികിത്സയില്‍ ഉള്ള രോഗികള്‍ – 9406

ആകെ രോഗം ബാധിച്ചവരുടെ എണ്ണം – 18016

ഇന്ന് മരണം – 19

ആകെ മരണസംഖ്യ – 272

നിരീക്ഷണത്തിലുള്ളവര്‍ – 44950

ബെംഗളൂരു നഗര ജില്ല

നഗരത്തിൽ ഇന്ന് കോവിഡ് സ്ഥിരീകരിച്ചവര്‍ – 889

ബെംഗളൂരു റൂറൽ – 5

ഇന്ന് രോഗമുക്തി നേടിയവര്‍ – 30

നിലവിൽ ചികിത്സയിലുള്ളവർ – 5505

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു അർബൻ) – 6179

ആകെ രോഗം ഭേദമായവർ – 573

നിലവിൽ നഗരത്തിൽ ചികിത്സയിലുള്ളവർ – 5505

ആകെ രോഗ ബാധിതര്‍ (ബെംഗളൂരു റൂറൽ) – 163

നഗരത്തിലെ ആകെ മരണസംഖ്യ – 100

Government Notifications:
1.During the COVID-19 lockdown period, for assisting public on fever, cold, cough & respiratory Problems a unique helpline Number 14410 called “Apthamitra” has been started by Government of Karnataka.

Appeal to Public: Any person who has returned from COVID-19 affected Country or has been in personal contact with such person must remain in Home Isolation for 14 days from arrival in India irrespective of having any symptoms or not. Also, should self-notify to nearest Government Hospital or free call “Aptamitra” Helpline. Helpline numbers 9745697456, 080 – 46848600, 080 – 66692000 & 14410 “Aptamitra” helpline

Pravasabhumi Facebook

SuperWebTricks Loading...