ആരാധകരുടെ നെഞ്ചിടിപ്പ് കൂട്ടി കത്രീനയുടെ ടോപ്‌ലെസ്
ടവ്വല്‍ കൊണ്ട് ശരീരം പാതി മറച്ച് നില്‍ക്കുന്ന കത്രീനയുടെ ചിത്രം വൈറലാകുന്നു. മാരിയോ ടെസ്റ്റിനോയാണ് ഈ ചിത്രങ്ങള്‍ ക്യമറയില്‍ പകര്‍ത്തിയിരിക്കുന്നത്. ടവ്വല്‍ സീരിസെന്ന മനോഹരമായ ഷൂട്ടിങ് അനുഭവത്തിന് ക്യാമറമാനായ മാരിയോ ടെസ്റ്റിനോയോട് നന്ദി പറഞ്ഞാണ് കത്രീന ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പോസ്റ്റ് ചെയ്തത്. ഇനിയും ഇത്തരത്തിലുളള ചിത്രങ്ങള്‍ പ്രതീക്ഷിക്കാമെന്നാണ് കത്രീന പറയുന്നു.