ബെംഗളൂരു എഫ്‌സിക്ക് കിരീടം

Print Friendly, PDF & Email

ഐഎസ്‌എല്‍ അഞ്ചാം സീസണില്‍ വീറും വാശിയും എക്‌സ്‌ട്രാ ടൈമിലേക്ക് നീണ്ട കലാശപ്പോരില്‍ ബെംഗളൂരു എഫ്‌സിക്ക് കിരീടം. എഫ്‌സി ഗോവയെ 117-ാം മിനുറ്റില്‍ കോര്‍ണറില്‍ നിന്ന് രാഹുല്‍ ഭേക്കേ നേടിയ ബുള്ളറ്റ് ഹെഡറില്‍ ബെംഗളൂരു 1-0ന് വീഴ്‌ത്തുകയായിരുന്നു. കഴിഞ്ഞ തവണ ഫൈനലില്‍ കൈവിട്ട കിരീടമാണ് ബെംഗളൂരു ഇക്കുറി ഉയര്‍ത്തിയത്.

  •  
  •  
  •  
  •  
  •  
  •  
  •