BANGALOREMETRO NEWS

മാഗഡി ഗവ. ജനറല്‍ ഹോസ്പിറ്റലില്‍ ഡെര്‍മ്മറ്റോളജി വിഭാഗം ആരംഭിച്ചു

മാഗഡി ജനറ്ല്‍ ആശുപത്രിയില്‍ ഡെര്‍മ്മറ്റോളജി വിഭാഗം ആരംഭിച്ചു. തൊക്ക്, നഖം, തലമുടി തുടങ്ങിയവയുടെ ചികത്സ വിഭാഗത്തില്‍ പ്രഗത്ഭ ഡോക്ടര്‍മാര്‍ തിങ്കള്‍, ചൊവ്വ ബുധന്‍ ദിവസങ്ങളില്‍ ഉച്ചവരയായിരിക്കും പ്രവര്‍ത്തിക്കുക. കര്‍ണ്ണാടക ഗവര്‍മ്മെന്റിന്റെ ഹെല്‍ത്ത് ആന്റ് ഫാമിലി വെല്‍ഫയര്‍ സര്‍വ്വീസ് ന്റയും ഹെയര്‍ലൈന്‍ ന്റെയും സഹകരണത്തോടെയാണ് ഡെര്മ്മറ്റോളജി വിഭാഗം പ്രവര്‍ത്തിക്കുക.

0