⚽ SPORTSNEWS MAIN

ദക്ഷിണാഫ്രിക്കയില്‍ ചരിത്രം രചിച്ച് കോലിയും സംഘവും,

ഇന്ത്യയ്ക്ക് 73 റണ്‍സ് വിജയം…… ഒരുവേള രോഹിത് ശര്‍മയുടെ കരുത്തില്‍ മികച്ച സ്‌കോറിലേയ്ക്ക് കുതിച്ച ഇന്ത്യയെ തടഞ്ഞത് ഒന്‍പത് ഓവറില്‍ നാലു വിക്കറ്റ് വീഴ്ത്തിയ ലുങ്കിയാണ്. 

പോര്‍ട്ട് എലിസബത്ത്: അഞ്ചാം ഏകദിനത്തില്‍ ദക്ഷിണാഫ്രിക്കയെ വീഴ്തി കോഹ്‌ലിയും സംഘവും ചരിത്രമെഴുതി. ഇതോടെ ദക്ഷിണാഫ്രിക്കന്‍ മണ്ണില്‍ ആദ്യമായി ഏകദിന പരമ്പര ഇന്ത്യ സ്വന്തമാക്കി. 73 റണ്‍സിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ പരാജയപ്പെടുത്തിയത്.  ടോസ് നഷ്ടപ്പെട്ട് ഇന്ത്യ നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്കയുടെ പോരാട്ടം 42.2 ഓവറില്‍ 201 റണ്‍സിലവസാനിച്ചു

Leave a Reply

0