ത്രസിപ്പിക്കുന്ന ബിക്കിനി ഫോട്ടോയുമായി ഇഷാ ഗുപ്ത
ഇന്റ്റഗ്രാമിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള നടിയാണ് ഇഷാ ഗുപ്ത . ബിഗ് സ്‌ക്രീനിൽ തിരക്കേറുമ്പോഴും ഫോട്ടോ ഷൂട്ടുകളിലൂടെ ത്രസിപ്പിക്കുന്ന ചിത്രങ്ങൾ പോസ്റ്റ് ചെയ്ത് ആരാധകരെ സന്തോഷിപ്പിക്കാൻ സമയം കണ്ടെത്തുന്നു. ഈ ആഴ്ച തന്റെ ബിക്കിനി ചിത്രങ്ങൾ പോസ്റ്റ് ചെയ്താണ് വാർത്തയിൽ ഇടം പിടിച്ചത്.
Video courtesy : Bollywood Hungama